For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ അറിയാതെ അണ്ഡാശയത്തില്‍ ഒളിഞ്ഞിരിക്കും അപകടം

|

ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എന്ന് പറയാതെ തന്നെ നമുക്കറിയാവുന്നതാണ്. പിസിഓഡിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഓവേറിയന്‍ സിസ്റ്റ്. ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. എന്നാല്‍ അണ്ഡാശയ മുഴ പലവിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത് യാതൊരുവിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കില്ല. എന്നാല്‍ ചിലതാകട്ടെ വന്ധ്യത പോലുള്ള പ്രതിസന്ധികളിലേക്ക് വരെ സ്ത്രീകളെ എത്തിക്കുന്നു.

അള്‍ട്രാ സോണിക് പരിസോധനയിലൂടെ സിസ്റ്റ് കണ്ടെത്താവുന്നതാണ്. എന്നാല്‍ ചെറിയ മുഴകള്‍ അത്ര പ്രശ്‌നമുണ്ടാക്കുന്നതല്ല. പക്ഷേ ചെറിയ മുഴകളേക്കാള്‍ അപകടകരമായ അവസ്ഥയാണ് പലപ്പോഴും വലിയ മുഴകള്‍ ഉണ്ടാക്കുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്.

അണ്ഡാശയ മുഴകള്‍ അല്‍പം പ്രശ്‌നമുണ്ടാക്കുന്നവയാണ്. എന്നാല്‍ ഇത് തിരിച്ചറിയാനാവട്ടെ അല്‍പം പ്രയാസമാണ്. അതി സങ്കീര്‍ണമായ പല പ്രവര്‍ത്തനങ്ങളും നടന്നതിനു ശേഷമാണ് അണ്ഡോത്പാദനം നടക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും കൃത്യമായി അണ്ഡോത്പാദനം നടക്കുകയില്ല. പ്രശ്‌നമാണ് എന്ന് തോന്നുമ്പോള്‍ തന്നെ ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇവയാണ് പലപ്പോഴും വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. പല കാരണങ്ങളുമായി സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മുഴകള്‍ അണ്ഡാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്.

<strong>Most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന</strong>Most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന

പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിന് ശേഷം ഉണ്ടാവുന്ന ഇത്തരം മുഴകളാണ് അപകടകരമായി മാറുന്നത്. ചെറിയ ഒരു ശതമാനം പേരിലും ഇത്തരം അവസ്ഥകള്‍ പലപ്പോഴും ക്യാന്‍സര്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ 95 ശതമാനം പേരിലും ഇത്തരം അസ്വസ്ഥതകള്‍ പലപ്പോഴും ക്യാന്‍സര്‍ ആയി മാറുന്നതിന് സാധ്യതയില്ല. കൂടുതല്‍ വിവരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മൂത്രത്തില്‍ രക്തത്തിന്റെ അംശം

മൂത്രത്തില്‍ രക്തത്തിന്റെ അംശം

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും അണ്ഡാശയ മുഴകളിലേക്ക് എത്തുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മൂത്രത്തിലെ നിറം മാറ്റവും മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. മൂത്രത്തിലെ രക്തത്തിന്റെ നിറത്തോടൊപ്പം അടിവയറ്റിലെ വേദന കഠിനമായ അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത് അണ്ഡാശയത്തിലെ മുഴ വലുതാവുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ഉണങ്ങാത്ത മുറിവും,വെളുത്തപാടും;അര്‍ബുദ മുന്‍ഗാമി</strong>Most read: ഉണങ്ങാത്ത മുറിവും,വെളുത്തപാടും;അര്‍ബുദ മുന്‍ഗാമി

 നടുവേദന

നടുവേദന

നടുവേദന പോലുള്ള അസ്വസ്ഥകള്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാവാറുണ്ട് പലരിലും. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് നടുവേദന എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. അണ്ഡാശയത്തിലെ മുഴ വളരെയധികം വില്ലനായി മാറുമ്പോള്‍ അത് പലപ്പോഴും നടുവേദന ഒരു പ്രധാന ലക്ഷണമായി കാണിക്കുന്നുണ്ട്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം നേരിടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും അണ്ഡാശയത്തിലെ മുഴ തന്നെയായിരിക്കും. എന്നാല്‍ ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത അവസ്ഥയാണെങ്കില്‍ ആണ് ഇത്തരം പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. അതുകൊണ്ട് വന്ധ്യതയെന്ന പ്രതിസന്ധിയുടെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഇത് തന്നെയായിരിക്കും.

കോവിദാരം

കോവിദാരം

നമ്മുടെ നാട്ടിലും കാണപ്പെടുന്ന ഒന്നാണ് കോവിദാരം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കോവിദാരം. ഇത് ഓവേറിയന്‍ സിസ്റ്റിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതിലൂടെ അണ്ഡാശയത്തിലെ മുഴ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നെല്ലിക്ക ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് അണ്ഡാശയത്തിലെ മുഴ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ഉപ്പിട്ട് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നുണ്ട്. അതുകൊണ്ട് തന്നെസ്ഥിരമാക്കാവുന്നതാണ്.

 കടുക്ക

കടുക്ക

കടുക്ക കൊണ്ട് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് കടുക്ക കഴിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കടുക്ക ഉപയോഗിക്കുന്നതിലൂടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യുത്പാദന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കടുക്ക.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ് ഒരു കഷ്ണം ഇഞ്ചിക്ക്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി. അണ്ഡങ്ങളുടെ ആരോഗ്യത്തിനും ഇഞ്ചിയിട്ട വെള്ളം കഴിക്കുന്നത് നല്ലതാണ്.

 അശോകം

അശോകം

സ്ത്രീകളില്‍ ഉണ്ടാവുന്ന പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് അശോകം. ഇത് അണ്ഡാശയ മുഴകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത്തരം അവസ്ഥകള്‍ വരാതിരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അശോകം.

<strong>Most read: ദിവസവും ഒരു പിടി മുളപ്പിച്ച വന്‍പയര്‍ കഴിക്കാം</strong>Most read: ദിവസവും ഒരു പിടി മുളപ്പിച്ച വന്‍പയര്‍ കഴിക്കാം

English summary

Dangerous signs of ovarian cyst and how to cure it naturally

In this article explains some dangerous signs of ovarian cyst and how to cure it naturally. Read on.
X
Desktop Bottom Promotion