Home  » Topic

Wellness

യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ യോഗയുടെ പങ്ക് വളരെ വലുതാണ്. ഓരോ യോഗാസനവും നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ശക്തിയും വഴക്കവും വര്‍ദ്ധി...
Health Benefits Of Doing Sirsasana In Malayalam

ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണം
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെട്ടെന്ന് ഉയരുന്നത് ആശങ്കാജനകമാണ്. കൊറോണ വൈറസും അതിന്റെ പുതിയ, മാരകമായ ഒമിക്രോണ്‍ വകഭേദവും രാജ്യത്തുടനീള...
പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍
ജനനത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ് ജീവിതമെന്ന് നാം കേട്ടിട്ടുണ്ടാവും. ശരിയാണ്, ഈ ഭൂമിയില്‍ ഒരു ചെറിയ കാലം മാത്രം താമസിക്കാനെത്തുന്ന അതിഥികള...
Signs Your Body Ageing Faster And Tips To Reverse Ageing Process In Malayalam
ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്
പലര്‍ക്കും ഇടയ്ക്കിടെ അനുഭവപ്പെടാറുള്ള ഒന്നാണ് ഛര്‍ദ്ദി. എന്നാല്‍ ചിലരില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. ഭക്ഷണശേഷം ഛര്‍ദ്ദിക്കാന്‍ തോന്നുന്ന...
Common Causes Of Vomiting After Eating In Malayalam
മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം
ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. ക...
ഔഷധമാണ് കായം കലക്കിയ വെള്ളം; കുടിച്ചാല്‍ നേട്ടം നിരവധി
ഭക്ഷണത്തിന് സ്വാദും മണവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കായം. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളി...
Health Benefits Of Drinking Hing Or Asafoetida Water Everyday In Malayalam
കറുവ ഇല കത്തിച്ച് പുക ശ്വസിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അത്ഭുതം
കറുവപ്പട്ടയുടെ ഇലകള്‍ പലപ്പോഴും ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി പലരും ഉപയോഗിക്കുന്നു. എന്നാല്‍ രുചി വര്‍ധിപ്പിക്കുക എന്ന എന്ന അതിന്റെ ...
നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍
നാല്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ആര്‍ത്തവവിരാമം ഇതിന് വളരെ വലിയൊരു കാരണമാ...
Health Check Up Every Women Should Do After
യോഗ വെറുതേ ചെയ്താല്‍ പോരാ, ചെയ്യും മുന്‍പ് അറിഞ്ഞിരിക്കണം
ഇന്ന് യോഗ ദിനം, ഈ ദിനത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ എന്നും മികച്ചത് തന്നെയാണ്. ...
Things To Know Before Your First Yoga Class
കോവിഡ് കാലത്ത് സന്തോഷത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങള്‍
2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ കോവിഡ് 19 വൈറസ് ആദ്യമായി ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ ആഘാതം ഇത്ര വലുതായിരിക്കുമെന്ന് ആരും ചിന്തിച്ചിട്ടുപ...
നല്ല ആരോഗ്യത്തിന് എന്തു ചെയ്യണം? ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്
എല്ലാവരും ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ വളരെ കുറച്ചുപേര്‍ മാത്രമേ അതില്‍ വിജയിക്കുന്നുള്ളൂ. എന്നിരുന്നാലും, ആരോഗ്യകരമായ ഒരു ജീവ...
Who S Tips On How To Ensure Good Health And Safe Living
ആരോഗ്യത്തിന് ദിവ്യ ഔഷധം; അതാണ് ഇഞ്ചിപ്പുല്ല്
സുഗന്ധം എന്നത് ദുര്‍ഗന്ധം മായ്ക്കാനുള്ള ഒരു വഴി മാത്രമല്ല. മറിച്ച് ചില ആരോഗ്യ ഗുണങ്ങള്‍ കൂടി നമുക്ക് നല്‍കുന്ന ഒന്നാണ്. വിവിധ മതവിഭാഗങ്ങളില്‍ പ...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion