ലിംഗവലിപ്പവും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടോ?

Posted By:
Subscribe to Boldsky

പല പുരുഷന്മാരും ലിംഗവലിപ്പമാണ് ലൈംഗികശേഷിയുടെ അളവുകോലായി കാണുന്നത്. ഇതാണ് സെക്‌സില്‍ സ്ത്രീയെ തൃപ്തിപ്പെടുത്തുന്നതെന്നു കരുതുന്നവരും കുറവല്ല. ലിംഗവലിപ്പം കുറഞ്ഞതിന്റെ പേരില്‍ സെക്‌സിനെ ഭയപ്പെടുന്നവരും ആത്മവിശ്വാസക്കുറവുള്ളവരുമെല്ലാം ധാരാളമാണ്.

എന്നാല്‍ വാസ്തവത്തില്‍ ലിംഗവലിപ്പവും ലൈംഗികശേഷിയും തമ്മില്‍ ബന്ധണുണ്ടോ, വലിപ്പമേറിയ ലിംഗം നല്ല സെക്‌സിന് സഹായിക്കുന്നുണ്ടോ.

ഇത്തരം കാര്യങ്ങളെക്കുറിച്ചു നടത്തിയ പഠനത്തില്‍ പല കാര്യങ്ങളും വെളിപ്പെട്ടിട്ടുണ്ട്. ഇതെക്കുറിച്ചറിയൂ,

പഠനത്തില്‍

പഠനത്തില്‍

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ 91 ശതമാനം സ്ത്രീകളും ലിംഗവലിപ്പം സെക്‌സില്‍ പ്രധാന കാര്യമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഒന്‍പതു ശതമാനം മാത്രമാണ് ഇതില്‍ കാര്യമുണ്ടെന്ന അഭിപ്രായക്കാര്‍.

ബ്ലഡ് സര്‍കുലേഷന്‍

ബ്ലഡ് സര്‍കുലേഷന്‍

ബ്ലഡ് സര്‍കുലേഷന്‍ നല്ല ലൈംഗികശേഷിയ്ക്കു വളരെ പ്രധാനമാണ്. രക്തസഞ്ചാരം കുറവെങ്കില്‍ ലിംഗവലിപ്പം ലൈംഗികജീവിതത്തിന് സഹായകമാവില്ല.

കൂടുതല്‍ വലിപ്പമേറിയ ലിംഗം

കൂടുതല്‍ വലിപ്പമേറിയ ലിംഗം

കൂടുതല്‍ വലിപ്പമേറിയ ലിംഗം പല സ്ത്രീകളിലും ലൈംഗികജീവിതത്തോട് വെറുപ്പുണ്ടാകാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇത് ചില ഘട്ടങ്ങളില്‍ സ്ത്രീകളെ വേദനിപ്പിയ്ക്കാനും സെക്‌സിനോടു തന്നെ ഭയമുണ്ടാക്കാനും കാരണമാകുമെന്നും തെളിഞ്ഞിട്ടുമുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങളാണ്

ഉദ്ധാരണ പ്രശ്‌നങ്ങളാണ്

പലപ്പോഴും ലിംഗവലിപ്പമല്ല, ഉദ്ധാരണ പ്രശ്‌നങ്ങളാണ് ലൈംഗിക ജീവിതത്തിന് തടസങ്ങള്‍ വരുത്തി വയ്ക്കുന്നത്.ഇതിനു പുറകില്‍ ജീവിതശൈലികളടക്കമുള്ള പല കാരണങ്ങളുമുണ്ടാകാം.

സ്‌ട്രെസ്

സ്‌ട്രെസ്

പല പുരുഷന്മാരിലും ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന തടസമായി നില്‍ക്കുന്ന ഒന്നാണ് സ്‌ട്രെസ്. ഇത് അസുഖങ്ങള്‍ വരുത്തുക മാത്രമല്ല, ലൈംഗിക താല്‍പര്യക്കുറവ്, ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴി വയ്ക്കും.

സെക്‌സ് ജീവിതത്തിന്

സെക്‌സ് ജീവിതത്തിന്

സെക്‌സ് ജീവിതത്തിന് മദ്യപാനത്തേക്കാള്‍ വലിയ ശത്രു പുകവലിയാണെന്നു പറയാം. പുകവലിയ്ക്കുന്നത് രക്തപ്രവാഹം കുറയ്ക്കും, ലിംഗവലിപ്പം കുറയ്ക്കും, ഉദ്ധാരണത്തിന് തടസം നില്‍ക്കുംമദ്യപാനം,മയക്കുമരുന്നുകളുടെ ഉപയോഗം ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിയ്ക്കുന്നവയാണ്.

ലിംഗവലിപ്പത്തേക്കാള്‍

ലിംഗവലിപ്പത്തേക്കാള്‍

ലിംഗവലിപ്പത്തേക്കാള്‍ ലൈംഗികശേഷിയാണ് പ്രധാനം. ഇതിന് വ്യായാമങ്ങള്‍ ഗുണം ചെയ്യും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കൂടുതല്‍ ഊര്‍ജത്തിനും മസിലുകള്‍ക്ക് മുറക്കമുണ്ടാകാനുമെല്ലാം ഇത് സഹായിക്കും. ഇവയെല്ലാം ലൈംഗികജീവിതത്തേയും സഹായിക്കും.

Read more about: health body
English summary

Why Size Doesn't Matter In Intercourse

Why Size Doesn't Matter In Intercourse, read more to know about
Story first published: Sunday, January 28, 2018, 16:29 [IST]