Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം. സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിങ്ങനെ എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങളെന്ന് നോക്കാം. അത് കൂടാതെ അതില്‍ അനുകൂലവും അല്ലെങ്കില്‍ പ്രതികൂലമോ ആയ മാറ്റങ്ങളില്‍ ആരൊക്കെയാണ് മികച്ച് നില്‍ക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എങ്കിലും കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തേടി എത്തും. എങ്കിലും അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതാണ്. സൗഹൃദത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ആരോഗ്യ പ്രശ്നങ്ങള്‍ സംഭവിക്കാം. എങ്കിലും കരുതലോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങളുണ്ടായിരിക്കും. അത് കൂടാതെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പല കോണില്‍ നിന്നും പണം തേടി എത്തും. മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യം മികച്ചതായിരിക്കും. സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നാല്‍ എല്ലാം ഗുണകരമായി മാറും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. പലപ്പോഴും തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ കരുതിയിരിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യത്തില്‍ അനുകൂല സമയമാണ്. അത് കൂടാതെ പുതിയ ബന്ധങ്ങള്‍ സന്തോഷം നല്കുന്നു. കൂടാതെ ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ മുന്നൊരുക്കത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യത്തേ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സുഖകരമായ ബന്ധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുകൂല ദിനമാണ് ഇന്ന്. ആരോഗ്യത്തോട് ജാഗ്രത പാലിക്കുക, ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ചില പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ പറ്റിയ ദിവസമാണ്. സാമ്പത്തിക മേഖലയിലെ നിക്ഷേപങ്ങള്‍ ആലോചിച്ച് മാത്രം ചെയ്യേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ വ്യക്തിപരമായ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കെന്ദ്രീകരിക്കുക. യാത്രകള്‍ക്ക് അനുയോജ്യമായ സമയമാണ്. അത് കൂടാതെ പല കാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പര്‍ക്കങ്ങളില്‍ സൗഹൃദം വളരുന്നു. തൊഴില്‍ മേഖലയില്‍ നേട്ടങ്ങുണ്ടാവുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുക.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ വ്യവസായം, ജോലി മേഖലയില്‍ കഠിനാധ്വാനം വേണ്ടിവരും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ധനകാര്യ കാര്യങ്ങളില്‍ സംയമനത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം ഉയരുന്നു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
