Latest Updates
-
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും
മാര്‍ച്ച് 30-നാണ് ഗ്രഹണയോഗം സംഭവിക്കുന്നത്, ഈ ദിനത്തില്‍ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. കേതുവും ചന്ദ്രനും ചേരുന്നതിന്റെ ഫലമായാണ് ഗ്രഹണയോഗം സംഭവിക്കുന്നത്. ഈ ദിനത്തില്‍ സംഭവിക്കുന്ന ഗ്രഹണയോഗത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. മാര്‍ച്ച് 30-ന് രൂപപ്പെടുന്ന ഗ്രഹണയോഗം പൊതുവേ ദോഷഫലങ്ങളെ സൃഷ്ടിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. ഈ രാശിക്കാരില്‍ ഗ്രഹണയോഗം ഫലം നല്കുമ്പോള് അത് സാമ്പത്തിക പുരോഗതിയും, വിജയവും, സമാധാനവും, ധനവും, സൗകര്യങ്ങളും കൊണ്ടുവരും.
ഉത്തമ സ്ഥാനങ്ങളില്‍ രൂപം കൊള്ളുന്ന ഇത്തരം ഗ്രഹണയോഗത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ഇതിന്റെ ഫലമായാണ് സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹണയോഗം ഗുണാനുഭവങ്ങളെ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടാതെ ജീവിതത്തില്‍ ഇത് എത്രത്തോളം ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാക്കുന്നക് എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗ്രഹണയോഗം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ചന്ദ്രന്റെ ഇഷ്ടപ്പെട്ട ഭാവമായ നാലാം ഭാവത്തിലാണ് സഞ്ചാരവും. ഇത് ശുഭകരമായ ധാരാളം ഫലങ്ങളെ കൊണ്ട് വരുന്നു. അത് കൂടാതെ വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ തൊഴില്‍ രംഗത്ത് വിജയവും, സാമൂഹിക അംഗീകാരവും, പ്രശസ്തിയും നിങ്ങളെ തേടി എത്തുംയ. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നിലനിന്നിരുന്നത് എല്ലാം പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാകും. സാമ്പത്തിക ജീവിതം സന്തോഷകരവും സമാധാനപരവുമാകും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് കേതുവും ചന്ദ്രനും സംയോജിക്കുന്ന ഗ്രഹണയോഗം രൂപം കൊള്ളുന്നത്. ഇത് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സാധിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുകയും അതില്‍ നിങ്ങള്‍ക്ക് സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ഇരട്ടി നേട്ടം ഉണ്ടാക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹിച്ച പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ഗ്രഹണയോഗം രൂപം കൊള്ളുന്നത്. ഇത് വിദേശയാത്രക്ക് വരെ അനുമതി നല്കുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പഠനത്തോടുള്ള താല്‍പ്പര്യം ഇരട്ടിയാവുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ഈ സമയം ആരെയും അന്ധമായി വിശ്വസിച്ച് വഞ്ചിതരാകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ കടം നല്‍കുന്നതും വാങ്ങുന്നതും, മറ്റുള്ളവര്‍ക്ക് വേണ്ടി ജാമ്യം നില്ക്കുന്നതും നല്ലതല്ല. എന്നാല്‍ ഫലങ്ങള്‍ മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് കേതുവിന്റെ മംഗളകരമായ മാറ്റങ്ങള്‍ നടക്കുന്നത്. ഇത് അപ്രതീക്ഷിത സ്ഥാനക്കയറ്റം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കും. സാമ്പത്തിക സമൃദ്ധിയും നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് സാധിക്കും. വരുമാനം ഇരട്ടിയാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ മൂലം മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കഷ്ടകാലത്തിന് അറുതി കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ധാരാളം മാറ്റങ്ങളാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രണ്ടാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഗ്രഹണയോഗഫലമായി ജീവിതത്തില്‍ ഇരട്ടി നേട്ടം തേടി എത്തും. മംഗളകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങളില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വിദേശത്തക് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയവും കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications











