Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ജ്യോതിഷപ്രകാരം ചൊവ്വയും രാഹുവും കുംഭം രാശിയിലാണ് സ്ഥ്തി ചെയ്യുന്നത്. ഇവയുടെ സംയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഓരോ രാശിക്കാരേയും എത്തിക്കുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തോടെ ശനി ചൊവ്വ സംയോജനം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് കൊണ്ട് വരുന്നത്. ഈ സംയോജനം നിങ്ങളില്‍ പല രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ അനുകൂലമായ പല കാര്യങ്ങള്‍ക്കും ഇത് കാരണമാകുന്നു.
2026 ഏപ്രില്‍ 2-ന് ചൊവ്വ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് തേടി എത്തുന്നു. കൂടാതെ ചൊവ്വയുടെയും രാഹുവിന്റെയും സംയോജനം സംഭവിച്ച് കഴിഞ്ഞിട്ടുണ്ട്. ചിലര്‍ക്കിത് വെല്ലുവിളികള്‍ ഉണ്ടാക്കുമ്പോള്‍ ചിലരില്‍ അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാരിലാണ് ചൊവ്വ ശനി സംയോജനം ഗുണാനുഭവങ്ങളെ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം ശനി-ചൊവ്വ സംയോജനത്തിന്റെ ഫലമായി അധിക മാറ്റങ്ങള്‍ പ്രയോജനങ്ങള്‍ എന്നിവയുണ്ടാവും. അത് മാത്രമല്ല ധനവും സമ്പത്തും ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി പെട്ടെന്ന് തന്നെ ഉയര്‍ച്ചയിലേക്ക് എത്തുന്നു. നിക്ഷേപങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏത് വെല്ലുവിളികളേയും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ധൈര്യത്തോടെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കും. മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനുള്ള നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനി ചൊവ്വ സംയോജനം വലിയ നേട്ടങ്ങളിലേക്കാണ് വഴി തെളിക്കുന്നത്. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്‍കുന്നതായിരിക്കും. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തും. അത് കൂടാതെ ഈ കാലയളവ് നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ ഹുണപരമായ പല മാറ്റങ്ങളും തേടി എത്തും. കുട്ടികളുടെ കാര്യത്തിലും കൂടുതല്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തും. ജോലിയിലും ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റവും നിങ്ങള്‍ക്കുണ്ടാവും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സംയോജനം ഗുണപരമായ പല നേട്ടങ്ങള്‍ക്കും തുടക്കമിടുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും. ക്ഷേമത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന സമയമാണ്. കൂടാതെ നല്ല ആരോഗ്യവും അതുമായി ബന്ധപ്പെടുള്ള മാറ്റങ്ങളും തേടി എത്തും. കാര്യങ്ങളെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കൈകാര്യം ചെയ്യുന്നതിനും അതില്‍ മികച്ച ഫലങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. ശുഭകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് സംഭവിക്കും. സ്വത്ത് സമ്പാദിക്കുന്നതിനും അതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. നേട്ടങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വരി വരിയായി തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
