Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ മുന്നോട്ടുള്ള ദിവസങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും എന്തൊക്കെ നേട്ടങ്ങളുണ്ടാക്കും എന്നതും പ്രധാനപ്പെട്ടതാണ്.
ധനയോഗഫലമായി 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ധനകാര്യ കാര്യങ്ങളില്‍ ആതീവ ശ്രദ്ധ വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല പല കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അത് ആരംഭിക്കാന്‍ അനുകൂല സമയമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സ്നേഹപൂര്‍വ്വം തുടരുക. കുടുംബത്തോടുള്ള ഇടപെടലുകളില്‍ സന്തോഷം നിലനിര്‍ത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശാരീരികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലഘു വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ ഒട്ടും പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ല എന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സന്തോഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് ചെറിയ ലാഭം ഉണ്ടാകാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉചിതമായ ദിവസം. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും ഗുണാനുഭവങ്ങള്‍ തുടരെത്തുടരെ ജീവിതത്തിലുണ്ടാവുന്ന സമയം കൂടിയാണ്. ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല കാര്യത്തിലും മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ വ്യവസായ, വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ അറിവ് നേടാന്‍ അവസരം തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സ്നേഹബന്ധവും മികച്ചതായിരിക്കും. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ഐക്യവും നിലനിര്‍ത്തുക. പഴയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബ കാര്യങ്ങളില്‍ സുതാര്യത പാലിക്കേണ്ടതാണ്. പലപ്പോഴും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ധനയോഗത്തില്‍ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. അത് കൂടാതെ യാതകള്ക്ക് അനുയോജ്യമായ സമയം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ചെലവുകള്‍ നിയന്ത്രിച്ച് ഫലപ്രദമായ നടപടികള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അനുകൂല സമയമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ ആശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായിരിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.



Click it and Unblock the Notifications
