Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
സംഖ്യാശാസ്ത്രപ്രകാരം ഓരോരുത്തര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യവും ഓരോ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങളുണ്ടാവുന്നു. എത്രത്തോളം ദോഷഫലങ്ങളുണ്ടാവുന്നു എന്നും നോക്കാവുന്നതാണ്. ജോലിയിലും ജീവിതത്തിലും പുതിയ അവസരങ്ങളും ്അല്ലെങ്കില്‍ നഷ്ടങ്ങളും സംഭവിക്കാം.
1-9 വരെയുള്ള ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. അത് മാത്രമല്ല തൊഴില്‍, ധനം, പ്രണയം, ആരോഗ്യം എന്നിവയില്‍ ഓരോ സംഖ്യയ്ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്.

സംഖ്യ 1:
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ നേതൃത്വ കഴിവുകള്‍ ഉയരും. പുതിയ ജോലികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ്. സാമ്പത്തികമായി നല്ല പുരോഗതി തേടി എത്തുകയും മാറ്റങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. കാത്തുകാത്തിരുന്ന മാറ്റങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
സംഖ്യ 2:
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും. അത് കൂടാതെ മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ക്കും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും.
സംഖ്യ 3:
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം വരുന്ന ആഴ്ചയില്‍ സൃഷ്ടിപരമായ കഴിവുകള്‍ തെളിയും. വിദ്യാഭ്യാസവും കരിയറും മുന്നേറും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
സംഖ്യ 4:
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ ലഭിക്കുന്ന സമയമാണ്. അത് കൂടാതെ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. ജോലി മേഖലയില്‍ സ്ഥിരതയും വളര്‍ച്ചയും ഉണ്ടാകും. ധനകാര്യത്തില്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
സംഖ്യ 5:
നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള യാത്രകളും പുതിയ അനുഭവങ്ങളും ഉണ്ടാകും. മാറ്റങ്ങള്‍ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്കുന്ന സമയം കൂടിയാണ്. അത് കൂടാതെ നിങ്ങളില്‍ മികച്ച ആശയവിനിമയം പ്രധാനമാണ്. ആഗ്രഹങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കപ്പെടും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അനുകൂലമായി വരും.

സംഖ്യ 6:
ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ കുടുംബവും പ്രണയവും മാറ്റങ്ങളിലേക്ക് എത്തിക്കും എന്നതാണ്. എന്ന് മാത്രമല്ല നിങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കും.
സംഖ്യ 7:
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ആഴ്ചയായിരിക്കും. അത് കൂടാതെ ആത്മപരിശോധനക്കും ആത്മീയതയ്ക്കും അനുയോജ്യമായ സമയം കൂടിയാണ്. പുതിയ പഠനങ്ങള്‍ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
സംഖ്യ 8:
ജന്മസംഖ്യ പ്രകാരം 8 ആണെങ്കില്‍ ഇവര്‍ക്ക് ധനലാഭത്തിനുള്ള അവസരങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. അത് കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ നിയന്ത്രിക്കണം.
സംഖ്യ 9:
ന്യൂമറോളജി പ്രകാരം നിങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യസമയത്ത് പൂര്‍ത്തീകരിക്കപ്പെടുന്നു. പഴയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം. പലപ്പോഴും പുതിയ തുടക്കങ്ങള്‍ക്ക് സമയം കിട്ടുന്നു. അത് കൂടാതെ സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും.



Click it and Unblock the Notifications
