Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ മാര്‍ച്ച് 21 വരെ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
കരിയര്‍, ധനം, ജീവിതം, ജോലി, എന്നിവ എപ്രകാരമാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ ഈ ശനിയാഴ്ച എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എപ്രകാരം എന്ന് നോക്കാം

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍പരമായി പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ ധൈര്യത്തോടെ മുന്നോട്ട് പോകുന്നത് വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ചെറു നിക്ഷേപങ്ങള്‍ സഫലമാകുന്നതിന് യോഗം കാണുന്നു. പക്ഷേ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും അനുകൂല സമയമാണ്. അത് മാത്രമല്ല സൗഹൃദവും ബന്ധങ്ങളും പ്രധാനമായ ദിവസമാണ്. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കാവുന്നതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. പുതിയ ഡയറ്റ് തുടങ്ങിയാല്‍ ഗുണകരമായി വരുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല മാറ്റങ്ങളും തേടി എത്തും. അതില്‍ തന്നെ കരിയര്‍ മേഖലയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് ഉത്തമ ദിവസമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ കുടുംബ ബന്ധങ്ങളില്‍ സ്നേഹവും അനുകമ്പയും വര്‍ദ്ധിക്കും. സങ്കടകരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമയം കൂടിയാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ധനകാര്യ മാറ്റങ്ങള്‍ അത്ഭുതം കൊണ്ട് വരുന്നു. അത് കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ ശ്രദ്ധേയമാകും. ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം ശാരീരിക ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ കാണാം. യോഗം, ധ്യാനം എന്നിവ ഉപകാരപ്രദമാണ്, അത് ആരോഗ്യത്തെ മികച്ച് നില്‍ക്കുന്നതിന് സഹായിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പഠന മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പുതിയ അറിവുകള്‍ നേടാന്‍ സമയം അനുകൂലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ തൊഴില്‍ മേഖലയില്‍ കഠിനാധ്വാനം നേട്ടം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. നിക്ഷേപങ്ങള്‍ക്ക് ശ്രദ്ധ അനിവാര്യമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. അത് മാത്രമല്ല ബന്ധങ്ങളില്‍ സ്നേഹവും ആത്മാര്‍ത്ഥതയും നിറയുന്നു. അത് കൂടാതെ നിങ്ങള്‍ യാത്രകള്‍, സംവാദങ്ങള്‍ എന്നിവ അനുകൂലമായി വരും.



Click it and Unblock the Notifications
