Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക്
മാര്‍ച്ച് മാസത്തില്‍ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്നാണ് പലരും ചിന്തിക്കുന്നത്. പലപ്പോഴും പുതിയ ആഴ്ചയില്‍ തുടക്കം തന്നെ ഗുണാനുഭവങ്ങളാണ് പല രാശിക്കാര്‍ക്കും ഉണ്ടാവുന്നത്. ഈ സമയത്താണ് സൂര്യന് മീനം രാശിയിലേക്ക് തുടക്കമിടുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. ശുക്രന് ഈ സമയം മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി ശുക്രന് മീനത്തിലേക്ക് മാറുമ്പോള്‍ ശുക്രാദിത്യ രാജയോഗവും അതോടൊപ്പം തന്നെ മാളവ്യ രാജയോഗവും രൂപപ്പെടുന്നു.
ഈ രണ്ട് രാജയോഗങ്ങളും അഞ്ച് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും മേടം, കര്‍ക്കടകം എന്നിവയുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാകാം. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതിയും വളര്‍ച്ചയും തേടി എത്തുകയും ജീവിതത്തില്‍ ഏത് വിജയവും കൈക്കുമ്പിളിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മാര്‍ച്ച് മാസത്തില്‍ ഏതൊക്കെ ഭാഗ്യ രാശിക്കാരാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ രണ്ട് രാജയോഗങ്ങളും ഗുണാനുഭവങ്ങളും പുരോഗതിയും വാരിക്കോരി നല്കുന്നു. പലപ്പോഴും തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ച അവസരങ്ങള്‍ നല്‍കും. കുടുംബത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. എല്ലാ അവസരങ്ങളിലും പല തരത്തി ലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. യാത്രകള്‍ പലതും അനുകൂല മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ രണ്ട് രാജയോഗങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ഇല്ലാതാവുന്നു. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല കോണില്‍ നിന്നും പ്രശസ്തിയും അംഗീകാരവും തേടി എത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ബന്ധങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പ്രണയവും സന്തോഷവും തേടി എത്തുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും. ഐശ്വര്യവും സന്തോഷവും സമാധാനവും തേടി എത്തും. വീട്ടില്‍ സുഖവും സന്തോഷവും ഐശ്വര്യവും നിറയുന്നു. ഈ ആഴ്ച യാത്ര ചെയ്യുന്നതിനുള്ള അവസരങ്ങള്‍ തേടി എത്തും. ആഴ്ചയുടെ അവസാനത്തില്‍ സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. സുഖവും ഐശ്വര്യവും കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശുഭകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഓരോ സമയവും തേടി എത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സൗഹൃദം തേടി എത്തുന്നു. നിര്‍ണായക മാറ്റങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ചയ അത് മാത്രമല്ല ആരോഗ്യ രംഗത്ത് പുരോഗതി തേടി എത്തും. ശാരീരികമായി മികച്ച സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല കാര്യത്തിലും മാറ്റങ്ങള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ദീര്ങകാല ആഗ്രഹങ്ങള്‍ക്ക് വിരാമമിടുന്നതിന് സാധിക്കും. പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. കാര്യമായ പുരോഗതി തേടി എത്തുന്നു. സ്ഥാനമാനങ്ങള്‍ പലതും നിങ്ങളേ തേടി എത്തുന്നു. പുതിയ പദ്ധതികള്‍ വിജയകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കാര്യങ്ങളെക്കുറിച്ച് ഏറ്റവും മികച്ച രീതിയില്‍ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രണയ ജീവിതത്തില്‍ റൊമാന്‍സ് വര്‍ദ്ധിക്കുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.



Click it and Unblock the Notifications