Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ ബുധന്റെ നേര്‍ഗതി സഞ്ചാരം ഒട്ടും നിസ്സാരമല്ല. പലപ്പോഴും ഓരോ മാസവും ഓരോ ഗ്രഹങ്ങളില്‍ മാറ്റം സംഭവിക്കുന്നുണ്ട്. അത് അനുകൂലമായിരിക്കും, ചിലത് പ്രതികൂലമായിരിക്കും. പലപ്പോഴും ഒന്‍പത് ഗ്രഹങ്ങളും രാശി മാറുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ അതിന്റെ സ്വാധീനവും ഉണ്ടായിരിക്കും. മാര്‍ച്ചില്‍ ബുധന്റെ നേര്‍രേഖാ സഞ്ചാരം അനുസരിച്ച് ചില രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് എത്തുന്നത്.
സംസാരം, ബുദ്ധി, പഠനം, ബിസിനസ് എന്നിവയുടെ അധിപനും ഗ്രഹങ്ങളുടെ രാജകുമാരനുമായ ബുധന്‍, മാര്‍ച്ച് 21-ന് കുംഭം രാശിയില്‍ നേര്‍രേഖാ സഞ്ചാരം ആരംഭിക്കും. ഈ ഗ്രഹമാറ്റം മിഥുനവും ചിങ്ങവും ഉള്‍പ്പടെയുള്ള രാശഇക്കാരെ ബാധിക്കുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കും. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഈ സമയം സാധിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ബുധന്‍ അതിന്റെ നേര്‍രേഖാ സഞ്ചാരം ആരംഭിക്കുന്നത്. ഇത് ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല വീടും വാഹനവും വാങ്ങുന്നതിന് ഉത്തമമായ സമയം കൂടിയാണ്. കൂടാതെ സാമ്പത്തിക സ്ഥിതി അതിശക്തമായി തുടരുന്നു. കൂടാതെ തൊഴില്‍ രംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. സഹോദരങ്ങള്‍ക്കിടയിലെ സന്തോഷവും സമാധാനവും ഇരട്ടിയാവുകയും ചെയ്യുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് മാത്രമല്ല ഇവരില്‍ ഒന്നാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം നടക്കുന്നത്. ഇത് കുംഭം രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ തേടി എത്തുന്നു. പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും അതില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.

ധനു രാശി
ധനു രാശിക്കാരില്‍ അവരുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം നടക്കുന്നത്. ജോലിയില്‍ പുതിയ അവസരങ്ങളും നേട്ടങ്ങളും തേടി എത്തുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കരാറുകളില്‍ പ്രതീക്ഷിച്ചതിലും ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് സംബന്ധമായ പല നേട്ടങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കുന്നതിനും ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സമൂഹത്തില്‍ അംഗീകാരം നിങ്ങളെ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്റെ നേര്‍രേഖാ സഞ്ചാരം ആരംഭിക്കുന്നത്. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിത ശൈലിയിലെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്ന കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വിജയകരമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ നേര്‍രേഖാ സഞ്ചാരം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയം കൂടിയാണ്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിക്ഷേപം ഇരട്ടിയാവുന്നതിനും അത് വഴി വരുമാനം വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും.



Click it and Unblock the Notifications
