Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയവും സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ അതീവ പ്രാധാന്യമുള്ള ഒരു യോഗമാണ് ഗജകേസരിയോഗം. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. മാര്‍ച്ച് 28-നാണ് ശക്തമായ ഗജകേസരിയോഗം രൂപപ്പെടുത്തുന്നത്. വ്യാഴം മിഥുനം രാശിയില്‍ തന്നെ തുടരുകയും ചന്ദ്രന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഗജകേസരിയോഗത്തിലേക്ക് എത്തിക്കുന്നത്. ഏകദേശം 54 മണിക്കൂറുകളോളമാണ് ഗജകേസരിയോഗം നിലനില്‍ക്കുന്നത്.
ഈ ഗ്രഹമാറ്റം 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. വ്യാഴവും ചന്ദ്രനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗജകേസരിയോഗം പല തരത്തിലാണ് ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നത്. വ്യാഴം നിലവില്‍ മിഥുനം രാശിയില്‍ കടന്ന് പോവുന്നു, എന്നാല്‍ ഈ യോഗത്തിന്റെ സ്വാധീനം മൂന്ന് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ജാതകത്തില്‍ ഗജകേസരിയോഗഫലം ഉണ്ടെങ്കില്‍ അത് സന്തോഷകരവും ആഢംബരപൂര്‍ണവുമായ മാറ്റങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതിയും സമൂഹത്തില്‍ പ്രശസ്തിയും നേടാന്‍ ഇത് സഹായിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരിയോഗം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ലഗ്നഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. അത് മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അത് വഴി ജീവിതത്തില്‍ മാറ്റം വരുന്നതിനും സാധിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പൂര്‍വ്വിക സ്വത്ത് കൈകാര്യം ചെയ്യുന്നതിനും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്കൊപ്പം നിലനില്ക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. കാഴ്ചപ്പാടുകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് ഈ രാജയോഗം കാരണമാകുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം കൊണ്ട് വരുന്ന ഗജകേസരിയോഗം നിരവധി സന്തോഷം കൊണ്ട് വരുന്നു. ജാതകത്തില്‍ ആറാംഭാവത്തിലാണ് ഈ രാജയോഗം മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. തൊഴില്‍ സംബന്ധമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുക്കളുടെ ശക്തി ക്ഷയിക്കുന്നു അവര്‍ നിങ്ങള്‍ക്ക് മിത്രങ്ങളായി വരുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. ജോലിയിലെ മാറ്റങ്ങള്‍ ഗുണാനുഭവങ്ങളിലേക്കും ഉയര്‍ച്ചയിലേക്കും നിങ്ങളെ എത്തിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി എത്തും. ഭക്ഷണത്തിലും ദിനചര്യ അനിവാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. വരുമാനം പല കോണില്‍ നിന്നും തേടി എത്തും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം ഗജകേസരിയോഗഫലമായി വളരെയധികം നേട്ടങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗഫലമായി നിങ്ങളുടെ ജീവിതം നേട്ടങ്ങളിലേക്ക് എത്തിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുട്ടികള്‍, പ്രണയം, ദാമ്പത്യം എന്നിങ്ങനെ എല്ലാ വിധത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ വേഗത്തില്‍ പുരോഗതി തേടി എത്തും. ദീര്‍ഘകാലമായി ഉണ്ടായിരുന്ന അനാവശ്യ ചിലവുകള്‍ എല്ലാം ഇല്ലാതാവുകയും ധനം തേടി എത്തുന്നതിനും യോഗം കാണുന്നു. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. യാത്രകള്‍ക്ക് അവസരങ്ങള്‍ തേടി എത്തും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുകയും ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.



Click it and Unblock the Notifications
