Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ഈദ് അവസാനിക്കുകയാണ്, ഒത്തൊരുമയുടേയും സ്നേഹത്തിന്റേയും പങ്കിടലിന്റേയും അവസാന ദിനമാണ് ഈദ്, അഥവാ ചെറിയ പെരുന്നാള്‍. ഈ ദിനത്തില്‍ നാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ജാതിമതഭേദമന്യേ ആഘോഷിക്കുന്നു. പുലര്‍ച്ചെ മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്ന പുണ്യമാസത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ ദിനം. റംസാനില്‍ അവസാന ദിനത്തിന് ശേഷം ആഘോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുന്നു.
ഈ വര്‍ഷത്തെ ഈദ് വരുന്നത് വെള്ളിയാഴ്ചയാണ്, ഈദ് ദിനത്തില്‍ അതിരാവിലെയുള്ള പ്രാര്‍ത്ഥനകളോടെയാണ് ഈ ദിനം ആരംഭിക്കുന്നത്. ഇതിന് ശേഷം കുടുംബത്തിലുള്ളവര്‍ക്കൊപ്പം വിഭവസമൃദ്ധമായ വിരുന്നുകളു ഭക്ഷണവും ഒരിക്കുന്നു. കൂടാതെ സ്നേഹവും ഇത് വഴി പങ്കി വെക്കപ്പെടുന്നു. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.

ആശംസകള്‍ അറിയിക്കാം
ഈ ഈദ് ദിനത്തില്‍ നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ. ഈദ് മുബാറക് ആശംസകള്‍
അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്
ഈ പുണ്യദിനത്തില്‍ നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ഫലവത്താകട്ടെ. ചെറിയ പെരുന്നാള്‍ ആശംസകള്‍
സ്നേഹവും കരുണയും നിറഞ്ഞ ഈദ് നിങ്ങളുടെ ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കൊണ്ടുവരട്ടെ. എല്ലാവര്ക്കും ഈദ് ദിനാശംസകള്‍
കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഈദ് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കട്ടെ എന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാം, ഈദ് ദിനാശംസകള്‍
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതിയ തുടക്കമായി ഈദ് മാറട്ടെ. എല്ലാവര്ക്കും കുടുംബത്തിനും ഈദ് ദിനാശംസകള്‍ നേരുന്നു
സന്തോഷം പങ്കുവെക്കുമ്പോള്‍ അത് ഇരട്ടിയാകുന്ന ഈദ് ദിനമാകട്ടെ ഇതെല്ലാം പ്രാര്‍ത്ഥനയും സ്നേഹവും നിങ്ങളുടെ കുടുംബത്തിനൊപ്പം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

നിങ്ങളുടെ ഹൃദയം സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കട്ടെ. കുടുംബത്തിലും സര്‍വ്വശക്തന്റെ അനുഗ്രഹം നിറയട്ടെ, ഈദ് മുബാറക്
ഈദ് ദിനം നിങ്ങളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും എത്തിക്കട്ടെ. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ കരുണയും അനുഗ്രഹവും എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു
സമൃദ്ധിയും ആരോഗ്യവും സന്തോഷവും നല്കട്ടെ നിങ്ങള്‍ക്ക് ഈ ദിനത്തില്‍ സ്നേഹപൂര്‍വ്വമായ ആശംസകള്‍ നിറയട്ടെ.
ഈ വര്‍ഷത്തെ ഈദ് ആഘോഷം നിങ്ങളുടെ കുടുംബത്തില്‍ കൂടുതല്‍ സ്നേഹവും ഐക്യവും ഉണ്ടാക്കട്ടെ. കൂടാതെ നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ഈ പുണ്യദിനത്തില്‍ സഫലമാകട്ടെ.നിങ്ങളുടെ ജീവിതം സന്തോഷകരമായ നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കട്ടെ, എല്ലാ വായനക്കാര്‍ക്കും മലയാളം ബോള്‍ഡ്സ്കൈയുടെ ഈദ് ആശംസകള്‍



Click it and Unblock the Notifications
