Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍
ജ്യോതിഷ പ്രകാരം ബുധാദിത്യ രാജയോഗത്തിനാണ് തുടക്കമിടുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഗ്രഹരാജാവായ സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരുമിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ ഗ്രഹങ്ങളുടെ സംയോജനം വളരെ ശുഭകരമായി മാറുന്നു. ഇത് ഒരു വ്യക്തിയുടെ സമ്പത്ത്, തൊഴില്‍, സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നതാണ്.
എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇത് നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത് ഈ സമയം തന്നെയാണ്. അത് കൂടാതെ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. ഈ രണ്ട് ഗ്രഹങ്ങളും ഒരുമിക്കുമ്പോള്‍, ഒരു വ്യക്തിയുടെ നേതൃത്വഗുണങ്ങളും തീരുമാനമെടുക്കാനുള്ള കഴിവും വര്‍ദ്ധിക്കുന്നു. ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. ഈ സമയത്ത് ബിസിനസ് മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പുതിയ പദ്ധതികള്‍ എല്ലാം അനുകൂലമായി വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവും എന്നതാണ് ഏറ്റവും മികച്ച കാര്യം. പങ്കാളിയുടെ ബന്ധം ദൃഢമാവുകയും ദാമ്പത്യ ജീവിതത്തില്‍ പ്രണയം നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടുത്തേണ്ടതില്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് കൂടാതെ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ തൊഴില്‍ സ്ഥാനത്ത് മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. പ്രമോഷനും ശമ്പള വര്‍ദ്ധവും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വുത്തെ ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ജോലിയില്‍ വിജയവും അത് വഴി ഉയര്‍ച്ചയും നിങ്ങളിലേക്ക് എത്തും. അത് കൂടാതെ ജോലിയില്‍ സമാധാനവും സന്തോഷവും തേടി എത്തും. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. കൂടാതെ നിങ്ങളെ അലട്ടിയിരുന്ന മാനസികമായും ശാരീരികമായും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു ഈ സമയം. ഇവരില്‍ ഒന്നാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. വ്യക്തിത്വത്തില്‍ ഗുണകരമായ മാറ്റങ്ങളും ഉയര്‍ച്ചകളും തേടി എത്തും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ രാശിയില്‍ നല്കുന്ന ഗുണാനുഭവങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും എന്നതാണ് സത്യം. ഗ്രഹസ്വാധീനം നിങ്ങളില്‍ നല്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ജ്യോതിഷ പ്രകാരം സൂര്യന് നിങ്ങളുടെ ആന്തരിക ശക്തിയും മാനസികാരോഗ്യവും മികച്ചതാക്കും. കൂടാതെ ആത്മവിശ്വാസത്തോടെ എത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അംഗീകാരവും ആദരവും നിങ്ങളുടെ കഴിവനുസരിച്ച് സമൂഹത്തില്‍ നിന്ന് നിങ്ങളെ തേടി എത്തും. ജീവിതം മുഴുവന്‍ ഈ കാലഘട്ടത്തില്‍ സന്തോഷകരമായ മാറ്റങ്ങളായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ പുതിയ ബിസിനസ് ആരംഭിക്കുന്നതിലേക്ക് എത്തിക്കും.



Click it and Unblock the Notifications
