Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്നു, അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ ഗുണാനുഭവങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും ഗജകേസരിയോഗം ഗുണാനുഭവങ്ങളയാണ് കൊണ്ട് വരുന്നത്. എന്നാല്‍ ഇത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്.
12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് മാറ്റങ്ങള്‍ എന്ന് നോക്കാവുന്നതാണ്. കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എത്രത്തോളം മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും അനുകൂലമായി വരും. അത് കൂടാതെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തും. ആരോഗ്യ കാര്യങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കുടുംബത്തിലെ എല്ലാ മാറ്റവും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തെ ഒ്്ട്ടും നിസ്സാരമാക്കരുത്. അത് കൂടാതെ പുതിയ ആശയങ്ങള്‍ വിജയത്തിനുള്ള വഴിയൊരുക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. പുതിയ ബന്ധങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗഫലമായി ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ തൊഴില്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുക. ധനകാര്യ മേഖലയിലെ കരുതലുകള്‍ വിജയത്തിന് സഹായിക്കും. എങ്കിലും അല്പം കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ വളരെയധികം നേട്ടങ്ങള്‍ സന്തോഷം എന്നിവ തേടി എത്തും. കൂടാതെ കുടുംബവും പ്രണയവും പ്രധാനമായി വരുന്ന സമയമാണ്. അത് കൂടാതെ ദാമ്പത്യ ബന്ധങ്ങളില്‍ ആശയവിനിമയം വിജയകരമാകും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് കൂടാതെ തൊഴിലില്‍ നേട്ടം ലഭിക്കും. എന്നാല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പുതിയ ആശയങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരും. ബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ ധനകാര്യ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തേടി എത്തും. തൊഴില്‍ മേഖലയില്‍ മുന്നേറ്റം. കുടുംബ ബന്ധങ്ങളില്‍ സന്തോഷം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. ആത്മപരിശോധനയ്ക്ക് മികച്ച സമയമാണ്. സാമൂഹിക സേവനങ്ങളില്‍ പങ്കാളിത്തം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗം അതിന്റെ ഗുണാനുഭവങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ പഴയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മികച്ച സമയമാണ്. പുതിയ തുടക്കങ്ങള്‍ക്ക് തയ്യാറാകുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തും.



Click it and Unblock the Notifications
