Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
മാര്‍ച്ച് 16 തിങ്കളാഴ്ച മഹാലക്ഷ്മി രാജയോഗത്തിനാണ് തുടക്കമിടുന്നത്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിവസത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ശിവന് പ്രാധാന്യമുള്ള ദിവസമാണ് എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഭക്തിയോടേയുള്ള ഈ ദിവസത്തെ പ്രാര്‍ത്ഥന ജ്യോതിഷപരമായി വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇവ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
ഈ രാശിക്കാര്‍ക്ക് ജ്യോതിഷപരമായ ചില പരിഹാരങ്ങളും ദോഷഫലങ്ങളുണ്ടെങ്കില് അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മാര്‍ച്ച് 160ലെ മഹാലക്ഷ്മി രാജയോഗഫലമായി നിങ്ങളില്‍ പല തരത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ആര്‍ക്കൊക്കെയാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ദിവസത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും. സഹോദരങ്ങളോടൊപ്പം നല്ല സമയം ചിലവഴിക്കുന്നതിനും സാധിക്കും. ബന്ധുക്കളുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങളെ തേടി എത്തും. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവാം. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാകുകയും ആത്മവിശ്വാസം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുഭയോഗമായ മഹാലക്ഷ്മി രാജയോഗം സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ എല്ലാം മികച്ച് നില്ക്കുന്നു. അതില്‍ നിന്നും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. ഇത് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. ഉത്തരവാദിത്വങ്ങള്‍ പലതും നിങ്ങള്‍ക്ക് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് തിങ്കളാഴ്ചയില് നല്ല മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ ശുഭകരമായ പല കാര്യങ്ങളും സംഭവിക്കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങളുണ്ടാവും. നിക്ഷേപങ്ങള്‍ മികച്ച് നില്ക്കും. അത് മാത്രമല്ല നിങ്ങളെ കാലങ്ങളായി അലട്ടിയിരുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയം കൂടിയാണ്. ഏത് കാര്യത്തിലും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പൂര്‍ണ പിന്തുണ ലഭിക്കുന്നു. നിക്ഷേപം നടത്തുന്നതിന് അനുകൂലമായ ദിവസമാണ്. ലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം വലിയ നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മവിശ്വാസം ഇരട്ടിയാവുകയും അത് വഴി നിങ്ങളുടെ കുടുംബത്തിന്റെ മാറ്റങ്ങള്‍ അനുകൂലമായി വരുകയും ചെയ്യുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ധനസമ്പാദനത്തിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. മാനസികാരോഗ്യവും മികച്ച് നില്ക്കുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നാളെ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. ജോലിയില്‍ പുരോഗതിയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. സമൂഹത്തില്‍ അംഗീകാരം, ആദരവ് എന്നിവ തേടി എത്തുന്നു. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പ്രശസ്തിയും അന്തസ്സും നിങ്ങളെ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം വളരെ വലിയ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് വഴി സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും സാധിക്കും. അനാവശ്യ ആശങ്കകളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications