Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ആഴ്ചാവസാനമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
ഇന്നത്തെ ദിവസം ഓരോ രാശിക്കാരനും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കാം. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ജോലി, സാമ്പത്തികം, കുടുംബം, ആരോഗ്യ മേഖലകളില്‍ സ്വാധീനം എന്നിവയിലേക്ക് എത്തുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ നല്ല ദിവസമാണ്. ജോലിയിലും ബിസിനസ്സിലും പുരോഗതി തേടി എത്തുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരാം. ചെലവുകള്‍ നിയന്ത്രിക്കുന്നത് നല്ലതാണ്. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി മികച്ച സമയം ചെലവഴിക്കാം. ആശയവിനിമയം വഴി നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്ന് കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതാണ്. അത് കൂടാതെ ശാന്തത നിലനിര്‍ത്താന്‍ ശ്രമിക്കുക. ജോലിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ കഴിയുന്ന ദിവസമാണ്. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കാം. സാമ്പത്തികമായി സ്ഥിരത ഉണ്ടാവുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ ആലോചിക്കാന്‍ നല്ല സമയം. യാത്രകള്‍ക്ക് സാധ്യത കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സുരക്ഷിതത്വത്തില്‍ വിള്ളല്‍ വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ സൗഹൃദപരമായ സമീപനം തേ്ടി എത്തേണ്ടതാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമുണ്ട്. ജോലിയിലെ കാര്യങ്ങള്‍ അനുകൂലമായി വരുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. കുടുംബത്തില്‍ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസവും കരിയറും സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കാം. യാത്രകള്‍ക്കും പുതിയ അവസരങ്ങള്‍ക്കും സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം രാശി
ഇന്ന് മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകും. ജോലിയില്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമത്തിന് ഫലം ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ സമയമാണ് എന്ന് മാത്രമല്ല കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ ദിവസം. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കുകയും അത് വഴി കാര്യങ്ങളെല്ലാം വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യപരമായി ശ്രദ്ധിക്കുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് ആത്മവിശ്വാസം വര്‍ധിക്കുന്ന ദിവസമാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications