For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലേശം ഉപ്പിട്ട ചൂടുവെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

|

രാവിലെ എഴുന്നേറ്റാല്‍ ആരോഗ്യത്തിനായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ പലതാണ്. ഇതില്‍ പലരും ചെയ്യുന്ന ഒന്നാണ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത്.

രാവിലെ വെറുംവയറ്റില്‍ പലതരം വെളളം കുടിയ്ക്കുന്നവരുണ്ട്. പൊതുവെ ചെറുനാരങ്ങാവെള്ളവും തേനും കുടിയ്ക്കുന്നവരുണ്ട്. കറ്റാര്‍ വാഴ ജ്യൂസും നെല്ലിക്കാ ജ്യൂസും കുടിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഉപ്പുവെള്ളം, അതായത് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു നുള്ള് ഉപ്പു കലര്‍ത്തിയ വെള്ളം കുടിച്ചു നോക്കൂ. ആരോഗ്യഗുണങ്ങള്‍ പലതാണ്.

ദഹനരസങ്ങള്‍

ദഹനരസങ്ങള്‍

രാവിലെ വെറുവയറ്റില്‍ ഇത്തരത്തില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാവുമാണ്.

ആന്റിബാക്ടീരിയല്‍

ആന്റിബാക്ടീരിയല്‍

സ്വഭാവിക ആന്റിബാക്ടീരിയല്‍ ഗുണമുള്ള വെള്ളമാണിത്. ഇതുകൊണ്ടുതന്നെ ബാക്ടീരിയല്‍ അണുബാധകളില്‍ നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

എല്ലിന്

എല്ലിന്

ഉപ്പില്‍ എല്ലിന് സഹായകമായ പലതരതത്ിലുമുള്ള പോഷകങ്ങളുണ്ട്. രാവിലെ വെറുംവയറ്റില്‍ ഉപ്പിട്ട വെള്ളം കുടിയ്ക്കുന്നത് എല്ലുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മസിലുകളുടെ ഉറപ്പിനും

മസിലുകളുടെ ഉറപ്പിനും

ശരീരത്തിലെ മസിലുകളുടെ ഉറപ്പിനും ആരോഗ്യത്തിനും ഇത്തരതതില്‍ ഉപ്പുവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മസില്‍ വേദനകള്‍ അകറ്റാനും ഇത് ഏറെ സഹായകമാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ചൂടുള്ള ഉപ്പുംവെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പകറ്റും. അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.

വിഷാംശങ്ങള്‍

വിഷാംശങ്ങള്‍

ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ലിവറിനേയും കിഡ്‌നിയേയും ആരോഗ്യകരമാക്കി വയ്ക്കാന്‍ ഈ വഴിയ്ക്കു കഴിയും. ഇതുവഴി പല രോഗങ്ങളും പടിപ്പുറത്തു നിര്‍ത്താം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ചെറുചൂടുള്ള ഉപ്പുവെള്ളം കൊളസ്‌ട്രോള്‍ തോതു കുറയ്ക്കും.

 ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

ശരീരത്തിലെ ഡീഹൈഡ്രേഷന്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും ഏറെ നേരം വെള്ളം കുടിയ്ക്കാതിരുന്ന ശേഷം രാവിലെ കുടിയ്ക്കുമ്പോള്‍.

സ്‌ട്രെസില്‍ നിന്നും

സ്‌ട്രെസില്‍ നിന്നും

ശരീരത്തെ സ്‌ട്രെസില്‍ നിന്നും രക്ഷിയ്ക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് ചെറുചൂടുളള ഉപ്പുവെള്ളം സഹായിക്കുന്നു. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു.

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും രാവിലെയുള്ള ഉപ്പുവെള്ളം കുടി നല്ലതാണ്. ടോക്‌സിനുകള്‍ നീക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണകരമാണ്.

Read more about: health body
English summary

Health Benefits Of Drinking Warm Salt Water In An Empty Stomach

Health Benefits Of Drinking Warm Salt Water In An Empty Stomach, read more to know about
Story first published: Wednesday, January 31, 2018, 13:48 [IST]
X
Desktop Bottom Promotion