For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയുടെ വെള്ള കുറക്കും തടിയും വയറും

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ഉള്ള തടിയും വണ്ണവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് വില്ലനാവുന്നത്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അവിടെയെല്ലാം പലപ്പോഴും വിലങ്ങു തടിയായി നില്‍ക്കുന്നത് നമ്മുടെ ചില പരീക്ഷണങ്ങള്‍ തന്നെയാണ്. തടി കുറക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കേണ്ടതായി വരുന്നു. പട്ടിണി കിടന്നും ബുദ്ധിമുട്ടിയും തടി കുറക്കാന്‍ നോക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

പോഷക സമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ മുട്ട ആരോഗ്യം മാത്രമല്ല നല്‍കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുട്ട തന്നെ മുന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല. മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ മുട്ടയുടെ മഞ്ഞക്ക് പകരം എന്നും രാവിലെ ഒരു മുട്ട വെള്ള വീതം കഴിച്ചു നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മഞ്ഞള്‍വെള്ളം ദിവസവും അരക്കെട്ടിലെ കൊഴുപ്പ് കുറയുംമഞ്ഞള്‍വെള്ളം ദിവസവും അരക്കെട്ടിലെ കൊഴുപ്പ് കുറയും

പല വിധത്തിലാണ് അമിതവ്യായാമവും പട്ടിണിയും എല്ലാം ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മുട്ടയുടെ വെള്ള വളരെ നല്ലതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായകമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ മുട്ട ഉപയോഗിക്കുന്നു. മുട്ടയുടെ വെള്ള തടി കുറക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇനി മുതല്‍ പട്ടിണി കിടന്ന് തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏതൊക്കെ രീതിയില്‍ ആരോഗ്യസംരക്ഷണത്തിനും തടി കുറക്കുന്നതിനും മുട്ടയിലൂടെ കഴിയും എന്ന് നോക്കാം.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയില്‍ കുറഞ്ഞ അളവിലാണ് കലോറി അടങ്ങിയിട്ടുള്ളത്. 78 കലോറി മാത്രമാണ് മുട്ടയില്‍ ആകെ അടങ്ങിയിട്ടുള്ളത്. മുട്ടയുടെ മഞ്ഞയിലും വെള്ളയിലും എല്ലാം ചേര്‍ത്താണ് കലോറി 78 അടങ്ങിയിട്ടുള്ളത്. മുട്ടയുടെ വെള്ള എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. നല്ല ശക്തിയും അമിതവണ്ണമെന്ന പ്രശ്‌നവും ഇല്ലാതാക്കുന്നതിന് മുട്ടയുടെ വെള്ള സഹായിക്കുന്നു.

 കുടവയറൊതുക്കുന്നതിന്

കുടവയറൊതുക്കുന്നതിന്

കുടവയര്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് മുട്ടയുടെ വെള്ള. എപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് കുടവയറും അമിതവണ്ണവും. ഈ രണ്ട് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. എന്നും രാവിലെ വെറും വയറ്റില്‍ മുട്ടയുടെ വെള്ള കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ഇത്. എന്നും മുട്ടയുടെ വെള്ള കഴിക്കുന്നത് മെറ്റബോളിസം ഉയര്‍ത്തുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്ത സമ്മര്‍ദ്ദം ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ്. ഇത് എല്ലാ വിധത്തിലും കുറക്കുന്നതിന് സഹായിക്കുന്നു മുട്ടയുടെ വെള്ള. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന രക്തസമ്മര്‍ദ്ദത്തിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

പലരുടേയും ധാരണയാണ് മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും എന്നത്. എന്നാല്‍ മുട്ട കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയുകയാണ് ചെയ്യുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. പക്ഷേ കഴിക്കുമ്പോള്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിനേക്കാള്‍ വെള്ള കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൊളസ്‌ട്രോള്‍ അധികമാവാതെ സംരക്ഷിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

പലരിലും വില്ലനാവുന്നത് പലപ്പോഴും അമിതവിശപ്പെന്ന വില്ലനാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ടയുടെ വെള്ള ധാരാളമാണ്. അമിതവിശപ്പ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇതാണ് പലപ്പോഴും നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്നു മുട്ടയുടെ വെള്ള. ഇത് അമിതവിശപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹനപ്രശ്‌നങ്ങള്‍ പലരിലും സാധാരണമാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. ഏത് ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള കഴിച്ചാല്‍ അത് ഒരിക്കലും ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ല. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി മുട്ടയുടെ വെള്ള കഴിച്ച് തുടങ്ങാവുന്നതാണ്.

 ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍

മുട്ടയുടെ വെള്ളയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരമാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പ്രോട്ടീന്റെ അഭാവം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. ഇതിലെ ഉയര്‍ന്ന പ്രോട്ടീന്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Egg white for weight loss and belly fat

How to lose weight by eating egg white daily, read on to know more.
X
Desktop Bottom Promotion