Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സാമ്പത്തിക വാരഫലം: 12 രാശിക്കാര്‍ക്കും സമ്പത്തിലെ മാറ്റങ്ങള്‍ ഇപ്രകാരം
മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള ദിനങ്ങളില്‍ 12 രാശിക്കാര്‍ക്കും സാമ്പത്തികമായി എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ധനമാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില്‍ കൂടുതലോ അതോ കുറവോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
വരുമാനം, ചിലവ്, നിക്ഷേപങ്ങള്‍ എന്നിവയെല്ലാം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. അത് ചിലരില്‍ ഗുണകരവും ചിലപ്പോള്‍ മോശവുമായ ഫലങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം വരാം, എന്നാല്‍ പുതിയ വരുമാന സാധ്യതകളും പ്രതീക്ഷിക്കാം. ആരോഗ്യത്തിനായി കൂടുതല്‍ പണം ചിലവാക്കേണ്ടി വരും. ആഢംബരത്തിന്റെ കാര്യത്തിലും നിസ്സാരമല്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് നിക്ഷേപങ്ങള്‍ കൂടുതല്‍ ലാഭപ്രദമായി മാറാന്‍ സാധ്യതയുണ്ട്. ധനകാര്യ കാര്യങ്ങളില്‍ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം ലഭിക്കും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പഴയ കടങ്ങള്‍ തീര്‍ക്കാന്‍ നല്ല സമയം. ചെറിയ സംരംഭങ്ങള്‍ സാമ്പത്തികമായി ഗുണം നല്‍കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പുതിയ വരുമാന മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ അനുയോജ്യമായ സമയമാണ്. ചെലവുകള്‍ നിയന്ത്രണത്തില്‍ വയ്ക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവാക്കുന്നതില്‍ നിയന്ത്രണം വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ വരുന്ന ആഴ്ചയില്‍ പലപ്പോഴും ആശയങ്ങളിലെ ശ്രദ്ധയും ധനകാര്യ തീരുമാനം എടുക്കുന്നതിലെ സൂക്ഷ്മതയും ലാഭകരമാകും. ചെറിയ നിക്ഷേപങ്ങളില്‍ ഉന്നതഫലം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും പുതിയ തരത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. ചില ചെലവുകള്‍ ഒഴിവാക്കുന്നത് ഗുണകരമായി മാറുന്നു. ആരോഗ്യത്തിനായി കൂടുതല്‍ പണം ചിലവാക്കുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ പഴയ നിക്ഷേപങ്ങള്‍ ലാഭം നല്‍കും. ധനകാര്യ കാര്യങ്ങളില്‍ നല്ല മുന്നേറ്റം തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അത് ഭാവിയില്‍ ഗുണം ചെയ്യുന്നതിലേക്കും നയിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അത് മാത്രമല്ല സൗഹൃദ ബന്ധങ്ങളിലൂടെ സാമ്പത്തിക സഹായം ലഭിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ചിലവുകള്‍ സൂക്ഷിക്കേണ്ട സമയമാണ്. അത് കൂടാതെ നിങ്ങള്‍ക്ക് പല കാര്യങ്ങളും മികച്ച് നില്‍ക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. ചെറിയ സംരംഭങ്ങള്‍ നേട്ടം നല്കാന് സാധ്യത വളരെ കൂടുതലാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വാരാന്ത്യം ഗുണകരമായിരിക്കും. ചില നിക്ഷേപങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. ഗുണകരമല്ലാത്ത പല കാര്യവും നിങ്ങളില്‍ സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പണം ചിലവാക്കേണ്ടി വരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗം ഇരട്ടിയാവും. അത് കൂടാതെ നിങ്ങളുടെ ധനകാര്യ മാറ്റങ്ങള്‍ ഇരട്ടിയാവും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടി വരും. ആഢംബരത്തിന് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം സമ്പാദ്യത്തില്‍ പുരോഗതി ഉണ്ടാകും. ചില ചെലവുകള്‍ നിയന്ത്രണത്തില്‍ വയ്ക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാരണം ആശുപത്രി വാസത്തിനുള്ള ചിലവുകള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
