Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എപ്രകാരമാണ് നേട്ടങ്ങളിലേക്കും അതുപോലെ തന്നെ കോട്ടങ്ങളിലേക്കും എത്തുന്നത് എന്ന് നോക്കാം. ജീവിത വിജയം കരിയറില്‍ മാറ്റങ്ങളാണോ കൊണ്ട് വരുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം.
കരിയര്‍, ധനം, ജോലി, ജീവിതം എന്നിവയെല്ലാം എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളാണോ അതോ മോശം ഫലങ്ങളാണോ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം, പക്ഷേ തീരുമാനം എടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. പല കാര്യത്തിലും നിലനിന്നിരുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശാന്തമായ സമീപനം സ്വീകരിക്കുക. ചില ചെലവുകള്‍ അനാവശ്യമായതാകാം. അതിനെ നിയന്ത്രിക്കേണ്ടതാണ് പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ശ്രദ്ധ നല്‍കേണ്ടതുള്ളൂ. അല്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ ആശയവിനിമയം ശക്തമാകും. പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ നല്ല ദിവസമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സുരക്ഷിതത്വം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ അലസതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേതൃത്വശേഷി പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നു. അത് കൂടാതെ ചില ചെലവുകള്‍ നിയന്ത്രണം ആവശ്യമാണ്. അല്ലെങ്കില്‍ അത് സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തും. അത് കൂടാതെ നിങ്ങളുടെ കഴിവുകള്‍ അംഗീകാരം നേടിയെത്തുന്നു. ജോലിയില്‍ ശ്രദ്ധയും കൃത്യതയും വിജയത്തിലേക്ക് വഴി തെളിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭൂതകാല ബന്ധങ്ങള്‍ക്ക് തീരുമാനമാകും. സൗഹൃദ മേഖലയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി വേണ്ട പോലെ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ഏത് കാര്യത്തിനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, യാത്ര എന്നിവയില്‍ ശ്രദ്ധ നല്‍കുക. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക. ഓഫീസ് കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാം. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ സ്നേഹം, സഹകരണം കൂടുതല്‍ പ്രകടമാകും. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications