Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സമ്പൂര്‍ണ വാരഫലം: ഭാഗ്യം തെളിയുന്ന 7 ദിനങ്ങള്‍, സമ്പത്തിനൊപ്പം സന്തോഷവും സമാധാനവും പടികയറും രാശി
ഓരോ ആഴ്ചയും പിന്നിടുമ്പോള്‍ അത് ഓരോ തരത്തിലുള്ള ഗുണദോഷഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ഈ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് എത്രത്തോളമാണ് ജ്യോതിഷ മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഫെബ്രുവരി മാസം അവസാനിക്കാന്‍ ഇനി ആകെ ഉള്ളത് രണ്ട് ദിവസമാണ്. മാര്‍ച്ച് 1-ലേക്ക് കടക്കുമ്പോള്‍ അത് പുതിയ ആഴ്ചയ്ക്കാണ് തുടക്കമിടുന്നത്. ഈ സമയം നിരവധി ഗ്രഹ-രാശി മാറ്റങ്ങളും സംഭവിക്കുന്നു. അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും പുതിയ ആഴ്ചയില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അതിഗംഭീര ഭാഗ്യത്തിന് തിരി കൊളുത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതും എന്തൊക്കെയെന്നതും ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ഈ സമയം അല്‍പം ഗുണകരമായവ തന്നെയാണ്. വരുന്ന ആഴ്ചയിലെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ധൈര്യവും സന്തോഷവും വര്‍ദ്ധിക്കുന്നു. അത് കൂടാതെ തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യും. സാമ്പത്തികം, സ്‌നേഹം, കരിയര്‍ അനുകൂല മാറ്റങ്ങള്‍ എന്നിവ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. എല്ലാ കാര്യത്തിലും പുരോഗതി തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പുറത്ത് കടന്ന് എല്ലാ തരത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിനെക്കുറിച്ച് ചിന്തിക്കുകയും ബിസിനസിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് അതിനെ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് വരുന്ന ആഴ്ച. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ എന്തുകൊണ്ടും അനുകൂല സമയമാണ്. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. കടങ്ങള്‍ വാങ്ങിയത് വീട്ടുന്നതിനും കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനും അനുകൂല സമയമാണ്. സാമ്പത്തികമായി പല നേട്ടങ്ങളും ഇതിന്റെ ചുവട് പിടിച്ച് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നു. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും. വിദേശത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് വേണ്ട സാഹചര്യങ്ങള്‍ തേടി എത്തും. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ യാത്ര, വിദ്യാഭ്യാസം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയില്‍ ഭാഗ്യം തേടി എത്തുന്ന സമയമാണ്. വരുന്ന 7 ദിനങ്ങള്‍ എന്തൊക്കെ ചെയ്യണം അത് എപ്രകാരം നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരും എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും സഹപ്രവര്‍ത്തകരുടെ പിന്തുണയും ലഭിക്കുന്നു. കരിയര്‍ മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സുരക്ഷിതത്വം ഭാവിയിലേക്ക് കൂടി ഉറപ്പ് വരുത്താന്‍ സാധിക്കുന്ന ഒരു സമയമാണ് വരുന്ന 7 ദിനവും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സ്‌നേഹവും സന്തോഷവും നിലനില്‍ക്കുന്ന സമയമാണ്. അത് കൂടാതെ വ്യക്തിഗത വളര്‍ച്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തും. ആശങ്ക എല്ലാ കാര്യത്തിലും കുറയുന്നതിന്റെ ഫലമായി നിങ്ങളുടെ മനസ്സ് ശാന്തമാകുന്നു. മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് വരുന്ന 7 ദിനവും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ എല്ലാ അര്‍ത്ഥത്തിലും സന്തോഷം നിലനില്‍ക്കും. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി നിറവേറ്റുന്നതിനും അതില്‍ വീഴ്ച വരുത്താതെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന സമയമാണ്. വിദേശത്ത് ജോലിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ് കൊണ്ട് വരുന്നത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications

