ബീഫ് നിരോധനം നല്ലതാണ്, കാരണം

Posted By:
Subscribe to Boldsky

ബീഫ് കഴിയ്ക്കുന്നതിനെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും കൊടുമ്പിരി കൊണ്ടിരിയ്ക്കുന്ന സമയമാണ്. ബീഫ് നിരോധനത്തിന് രാഷ്ട്രീയമാനങ്ങളന്തുമായിക്കോട്ടെ, ആരോഗ്യപരമായി നോക്കുമ്പോള്‍ ബീഫ് നിരോധനം നല്ലതാണെന്നു മാത്രമേ പറയാനാകൂ.

ബീഫ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യപരമായ ദോഷങ്ങളും ഏറെയാണ്.

എന്തുകൊണ്ടാണ് ആരോഗ്യപരമായി ബീഫ്‌നിരോധനം നന്നായെന്നു പറയുന്നതെന്നറിയൂ,

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ധാരാളം കൊളസ്‌ട്രോളുമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് ഹൃദയപ്രശ്‌നങ്ങളുണ്ടാക്കും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ ബീഫിലും റെഡ് മീറ്റിലുമുള്ള നോണ്‍ ഹ്യുമണ്‍ ഷുഗര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫില്‍ കാര്‍നൈറ്റിന്‍ എന്ന ഘടകമുണ്ട്. ഇത് രക്തക്കുഴലുകളെ കട്ടിപിടിപ്പിയ്ക്കും, ആര്‍ട്ടീരിയോക്ലീറോസിസ് എന്ന അവസ്ഥയുണ്ടാക്കും. ഇത് ഹൃദയത്തിലേയ്ക്കും മറ്റുമുള്ള രക്തപ്രവാഹത്തെ ദോഥകരമായി ബാധിയ്ക്കും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ഇതില്‍ അടങ്ങിയിട്ടുള്ള ടോക്‌സിനുകള്‍ അമിതവണ്ണം, ഹൈപ്പര്‍ ടെന്‍ഷന്‍, ഗൗട്ട് തുടങ്ങിയ അവസ്ഥകള്‍ക്കു കാരണമാകും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ഇത് പാകം ചെയ്യാന്‍ കൂടുതല്‍ എണ്ണ വേണം. ഇത് ആരോഗ്യത്തിനും നല്ലതല്ല, തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

തലച്ചോറിലെ കോശങ്ങളില്‍ ബീഫ് കഴിയ്ക്കുമ്പോള്‍ കൂടുതല്‍ അയേണ്‍ അടിഞ്ഞു ചേരും. ഇത് അല്‍ഷീമേഴ്‌സ് രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫിലും ആന്റിബയോട്ടിക്‌സുകളും ഹോര്‍മോണുകളുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട് ആരോഗ്യത്തെ കേടു വരുത്തും. മാത്രമല്ല, രോഗം ബാധിച്ച ബീഫ് ഇറച്ചി കഴിച്ചാല്‍ മാഡ് കൗ ഡിസിസ് എ്‌നൊരു രോഗത്തിനു കാരണമാകും.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ഗര്‍ഭിണികളും ഹൃദയപ്രശ്‌നങ്ങളുള്ളവരും ബീഫ് ഒഴിവാക്കുന്നതാണു നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

പ്രമേഹരോഗികളും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, മെനോപോസ് ലക്ഷണങ്ങള്‍ എന്നിവയുള്ള സ്ത്രീകളും ബീഫ് ഒഴിവാക്കുന്നതാണ് നല്ലത്.

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിരോധനം നല്ലതാണ്, കാരണം

ബീഫ് നിര്‍ബന്ധമെങ്കില്‍ കൊഴുപ്പില്ലാത്ത ലീന്‍ ബീഫ് ഉപയോഗിയ്ക്കുക, അതും മാസത്തില്‍ ഒരിക്കല്‍ മാത്രം.

English summary

Why Beef Ban Is Good For Health

Why Beef Ban Is Good For Health, read more to know about,