മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

Posted By:
Subscribe to Boldsky

മൂക്കില്‍ നിന്നും പലര്‍ക്കും പലപ്പോഴും രക്തം വരുന്ന സന്ദര്‍ങ്ങളുണ്ടാകും. ഇതിന് കാരണങ്ങള്‍ പലതാണ്. കാര്യാക്കേണ്ടവ കൂടാതെ ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ വരെയാകാം, മൂക്കില്‍ നിന്നുള്ള രക്തം വരല്‍.

മൂക്കില്‍ നിന്നും രക്തം വരുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, നിസാരമായവ മുതല്‍ ഗുരുതരമായവ വരെ ഉള്‍പ്പെടുന്ന കാരണങ്ങള്‍.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തം വരുന്നത്.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്നും രക്തം വരാം.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ നിന്ന് രക്തം വരാം.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ദശ വളര്‍ന്നു വന്നാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്ന് രക്തം വരാം.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

ബ്രെയിന്‍ ട്യൂമര്‍ ലക്ഷണം കൂടിയാണ് മൂക്കില്‍ നിന്നുള്ള രക്തം വരല്‍.

 മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

മൂക്കില്‍ ബ്ലീഡിംഗ്, സൂക്ഷിയ്ക്കൂ....

വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം.

English summary

Reasons For Bleeding From Nose

Reasons For Bleeding From Nose, read more to know about,
Story first published: Sunday, June 18, 2017, 17:27 [IST]