പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

Posted By:
Subscribe to Boldsky

സെക്‌സ് പ്രശ്‌നങ്ങള്‍ സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന ഒന്നാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരേയാണ് ഈ പ്രശ്‌നം കൂടുതല്‍ അലട്ടുകയെന്നു പറയാം.

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവ പുരുഷന്മാരെ അലട്ടുന്ന സെക്‌സ് പ്രശ്‌നങ്ങളാണ്. ഇതിനു പുറമെ നല്ല സെക്‌സ് മൂഡ് ലഭിയ്ക്കാത്തതും.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പല പരിഹാരങ്ങളുമുണ്ട്, ഇതിലൊന്നാണ് ഞാവല്‍പ്പഴം.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ബ്ലാക് പ്ലം, ഇന്ത്യന്‍ ബ്ലാക്‌ബെറി, ജാവ പ്ലം, ജാമൂന്‍ തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന ഞാവല്‍പ്പഴം സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കേറെ മികച്ചതാണ്.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

4 ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കി പൊടിച്ചത് ഒരു ഗ്ലാസ് പാലില്‍ തേനും ചേര്‍ത്തിളക്കി കുടിയ്ക്കുക. ഇത് 6-7 ആഴ്ചകള്‍ ദിവസവും കുടിയ്ക്കണം.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ഇത് ശീഘ്രസ്ഖലനത്തിനും ലൈംഗികശേഷിക്കുറവിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ പൊടി വാങ്ങാന്‍ കിട്ടും. ഇത് ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കലര്‍ത്താം.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

2-3 ഞാവല്‍പ്പഴം കുരുനീക്കിയതും നെല്ലിക്ക കുരു നീക്കിയതും നല്ലപോലെ അരച്ച് ഇതില്‍ ഒരി ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് രാവിലെ കഴിയ്ക്കുന്നതാണ് നല്ലത്.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ഞാവല്‍പ്പഴം ഒരിയ്ക്കലും വെറുംവയറ്റില്‍ കഴിയ്ക്കരുത്. മറ്റെന്തെങ്കിലും കഴിച്ച ശേഷം ആവാം.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ഇത് പാലില്‍ കലക്കി കുടിച്ചാലും ഇതു കഴിച്ച ശേഷം പാല്‍ കുടിയ്ക്കരുത്.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഞാവല്‍പ്പഴം വിദ്യ

ഞാവല്‍പ്പഴം അമിതമായി കഴിയ്ക്കുന്നത് പനിയും ശരീരവേദനയുമുണ്ടാക്കും.

English summary

Jamun Remedy For Intercourse Issues

Jamun Remedy For Intercourse Issues, read more to know about,