ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. ആന്റിഓക്ിസഡന്റുകള്‍ അടങ്ങിയതാണ് പ്രധാന കാരണം.

സാധാരണ ഗ്രീന്‍ ടീ കുടിയ്ക്കുക പാല്‍ ചേര്‍ക്കാതെയാണ്. എന്നാല്‍ ഗ്രീന്‍ ടീയില്‍ പാലു ചേര്‍ത്തതു കുടിയ്ക്കാമോയെന്നതാണ് ചോദ്യം.

ഗ്രീന്‍ ടീയില്‍ പാലാകാം, എന്നാല്‍ ബദാം മില്‍ക്, തേങ്ങാപ്പാല്‍ തുടങ്ങിയവയാണ് നല്ലതെന്നു മാത്രം. ഇവ ഗ്രീന്‍ ടീയില്‍ ചേര്‍ക്കുമ്പോഴുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ ബദാം പാല്‍ ചേര്‍ക്കുമ്പോള്‍ സ്‌ട്രോക്ക്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ബദാം പാലില്‍ ആന്റിഓക്‌സിഡന്റുകള്‍, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയുണ്ട്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ബദാം മില്‍ക്കില്‍ എല്‍ കാര്‍നിറ്റൈന്‍, റൈബോഫ്‌ളേവിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന് ഏറെ ഗുണകരമാണ്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ബദാം മില്‍ക്കിലെ ഗാമ ടോക്കോഫെറോള്‍ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ഫ്രീ റാഡിക്കലുകളെ തടയും. ഇതുവഴി ക്യാന്‍സര്‍ തടുക്കും.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ആല്‍മണ്ട് മില്‍ക്കിയ ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഇതിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിയന്ത്രിച്ചു നിര്‍ത്തും. ഇതുകൊണ്ടു പ്രമേഹത്തിനു നല്ലതുമാണ്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

സോയാമില്‍ക്കാണ് ഇതില്‍ ചേര്‍ക്കുന്നതെങ്കില്‍ ഇതിലെ ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

രക്തത്തിലെ കൊളസ്‌ട്രോള്‍ തോത്ു നിയന്ത്രിയ്ക്കാന്‍ ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഏറെ സഹായകമാണ്.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഇതിലെ പോളി ഈസ്ട്രജനുകള്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിനു നല്ലതാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

തേങ്ങാപ്പാലാണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിലെ ലോറിക് ആസിഡ് ബിപി കുറയ്ക്കാനും രക്തക്കുഴലുകളിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും സഹായിക്കും.

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഗ്രീന്‍ ടീയില്‍ പാല്‍ ചേര്‍ക്കാമോ?

ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ ഉൗര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ഇലക്ട്രോളൈറ്റുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം ദഹനത്തിനും നല്ലതാണ്.

English summary

Is It To Okay To Add Milk To Green Tea

Is It To Okay To Add Milk To Green Tea, Read more to know about
Story first published: Monday, May 22, 2017, 17:30 [IST]