യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

Posted By:
Subscribe to Boldsky

സ്ത്രീകളുടെ യോനീഭാഗം ഏറെ സെന്‍സിറ്റീവായതു കൊണ്ടുതന്നെ അണുബാധകളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

യോനീഭാഗത്തു കൂടുതലും വരുന്നത് യീസ്റ്റ് ഇന്‍ഫെക്ഷനാണ്. നനവും വൃത്തിക്കുറവുമെല്ലാം ഇതിനു കാരണമാകും.

യീസ്റ്റ് അണുബാധകള്‍ക്കു ധാരാളം സ്വാഭാവികപരിഹാരങ്ങളുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ. ഏതു വിധത്തിലാണ് വെളിച്ചെണ്ണ കൊണ്ട് യീസ്റ്റ് ഇന്‍ഫെക്ഷനു പരിഹാരം ചെയ്യാനാകുകയെന്നു നോക്കൂ,

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെണ്ണയില്‍ ലോറിക് ആസിഡ്, കാപ്രിക്, കാപ്രിലിക് ആസിഡ് തുടങ്ങിയ ഘടകങ്ങളുണ്ട്. ഇതാണ് അണുബാധയ്ക്കു പരിഹാരമാകുന്നത്.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യീസ്റ്റ് ഇന്‍ഫെക്ഷനു മാത്രമല്ല, ബാക്ടീരിയല്‍ അണുബാധകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ആരോഗ്യകരമായ ബാക്ടീരിയകളെ നില നിര്‍ത്തി ചീത്ത ബാക്ടീരിയകളെ കൊന്നൊടുക്കും.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെണ്ണ മാത്രമായി വജൈനല്‍ ഭാഗത്തു പുരട്ടുന്നത് യീസ്റ്റ് അണുബാധ തടയാന്‍ ഏറെ നല്ലതാണ്. ഈ ഭാഗം നല്ലപോലെ കഴുകി തുടച്ചു നനവു കളയുക.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

പീന്നീടു വെളിച്ചെണ്ണ പുരട്ടാം. അധികം വെളിച്ചെണ്ണ വേണ്ട. ദിവസവും രണ്ടോ മൂന്നോ തവണ ഇതു ചെയ്യണം.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെണ്ണ കൊണ്ടുണ്ടാക്കിയ സപ്പോസിറ്റേഴ്‌സാണ് ഒരു വഴി. ഇവ നമുക്കു വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെണ്ണ, വേറെയേതെങ്കിലും എസന്‍ഷ്യല്‍ ഓയില്‍ എ്ന്നിവ കലര്‍ത്തുക. വളഞ്ഞ ആകൃതിയിലെ സിലിക്കണ്‍ മൗള്‍ഡ് ഇതില്‍ ഇട്ട് ഫ്രീസറില്‍ വച്ചു കട്ടിയാക്കുക.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

ഇതു പിന്നീട് പുറത്തെടുത്ത് വെളിച്ചെണ്ണ കട്ടിയായ ഭാഗം എടുത്ത് ചെറിയ കഷ്ണമാക്കി വജൈനയ്ക്കുള്ളില്‍ വയ്ക്കുക. ഇത് ആ ഭാഗത്തിരുന്ന് ഉരുകി അണുബാധ തയും.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

ഈ മാര്‍ഗം ഉപയോഗിയ്ക്കുമ്പോള്‍ പാഡ് വയ്ക്കുന്നതും നല്ലതാണ്. ഇത് വെളിച്ചെണ്ണ ഒഴുകിപ്പരന്നു ബുദ്ധിമുട്ടാകാതിരിയ്ക്കാന്‍ സഹായിക്കും.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെണ്ണ, കറുവാപ്പട്ട ഓയില്‍ എന്നിവ 2 ടേബിള്‍ സ്പൂണ്‍ വീതം കലര്‍ത്തുക. ഇത് അണുബാധയുള്ളിടതു പുരട്ടി ഉണങ്ങാന്‍ അനുവദിയ്ക്കുക. പല തവണ ഇതു ചെയ്യുക.

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

യോനീഭാഗത്തു വെളിച്ചെണ്ണ ചെയ്യും അദ്ഭുതം

വെളിച്ചെള്ള ഭക്ഷണത്തില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ഒരു ടീസ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നതുമെല്ലാം അണുബാധയില്‍ നിന്നും രക്ഷ നല്‍കും.

English summary

How To Use Coconut Oil For Yeast Infection

How To Use Coconut Oil For Yeast Infection, read more to know about,
Subscribe Newsletter