ആണിന്റെ ചൂണ്ടുവിരല്‍ ആ രഹസ്യമാണ്.. ...

Posted By:
Subscribe to Boldsky

കൈവിരലുകള്‍ വെറും ശരീരഅവയവങ്ങളാണെന്നു കരുതാന്‍ വരട്ടെ, ഇവയുടെ ആകൃതിയും നീളവുമെല്ലാം പല കാര്യങ്ങളും പറയുന്നുമുണ്ട്.

കൈവിരലുകളുടെ ആകൃതി പറയുന്ന ചില രഹസ്യങ്ങളെക്കുറിച്ചറിയൂ, ആരോഗ്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

ചൂണ്ടുവിരല്‍ സാധാരണയേക്കാള്‍ ചെറുതാണെങ്കില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോത് കൂടുതലാണെന്നു സൂചിപ്പിയ്ക്കുന്നു. സാധാരണ പുരുഷന്മാര്‍ക്ക് ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതായിരിയ്ക്കും, സ്ത്രീകളുടെ ഇരുവിരലുകളും ഏതാണ്ട് ഒരേ നീളത്തിലായിരിയ്ക്കും.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

യുകെയിലെ നോട്ടിംഗ്ഹാം സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചെറിയ ചൂണ്ടുവിരലുള്ളവര്‍ക്ക് വാതരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

ചൂണ്ടുവിരല്‍ മോതിര വിരലിനേക്കാള്‍ വലുതെങ്കില്‍ അവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

മോതിരവിരലിനേക്കാള്‍ തീരെച്ചെറുതാണ് ചൂണ്ടുവിരലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ധാരാളം ടെസ്റ്റോസ്റ്റിറോണ്‍ ലഭിച്ചിട്ടുണ്ടെന്നര്‍ത്ഥം.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വല്ലാതെ ചെറുതെങ്കില്‍ ലിംഗവലിപ്പം താരതമ്യേന കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

വിരലുകള്‍ വീര്‍ത്താണെങ്കില്‍ ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നവും കാണിയ്ക്കുന്നു.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതായ സ്ത്രീകളെങ്കില്‍ സ്‌പോര്‍ട്‌സില്‍ മിടുക്കുള്ളവരാണെന്നു പറയപ്പെടുന്നു.

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

കൈവിരലുകള്‍ പറയും രഹസ്യങ്ങള്‍

മോതിരവിരല്‍ വലുതെങ്കില്‍ അത്തരക്കാര്‍ ബിസിനസില്‍ ശോഭിയ്ക്കുമെന്നും പൊതുവെ പറയുന്നു.

English summary

Health Secrets That Your Fingers Reveal

Health Secrets That Your Fingers Reveal, Read more to know about,
Subscribe Newsletter