മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

Posted By:
Subscribe to Boldsky

മഞ്ഞളും തേനും പ്രകൃതിദത്ത ചികിത്സാരീതിയികളിലൊന്നാണ്. പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെന്നു പറയാം.

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. തേനാകട്ടെ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളോടെ ശരീരത്തിന് സ്വാഭാവികപ്രതിരോധശേഷി നല്‍കും.

ഇവ രണ്ടും ചേരുമ്പോള്‍ ഇതുകൊണ്ടുതന്നെ ഗുണഫലങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും.

ദിവസവും തേനും അല്‍പം മഞ്ഞള്‍പ്പൊടിയും ചാലിച്ചു കഴിയ്ക്കാലുണ്ടാകുന്ന ഗുണഫലങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ബാക്ടീരിയല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. സ്വാഭാവിക പ്രതിരോധശേഷി ശരീരത്തിനു നല്‍കുന്ന നല്ലൊരു കൂട്ട്. തേനും മഞ്ഞള്‍പ്പൊടിയും ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

വിട്ടുമാറാത്ത ചുമയ്ക്കുള്ള നാച്വറല്‍ ആന്റിബയോട്ടിക്കാണ് ഈ തേന്‍-മഞ്ഞള്‍പ്പൊടി മിശ്രിതം. കുട്ടികള്‍ക്കു പോലും വിശ്വസിച്ചു നല്‍കാനാകുന്ന ഒന്ന്.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇതുവഴി ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും തേന്‍-മഞ്ഞള്‍പ്പൊടി മിശ്രിതം സഹായിക്കും.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

കോള്‍ഡ്, ഫഌ എന്നിവയെങ്കില്‍ ഈ മിശ്രിതം അര ടീസ്പൂണ്‍ വീതം ആദ്യദിവസം ഒരു മണിക്കൂര്‍ ഇടവിട്ടു കഴിയ്ക്കുക. രണ്ടാം ദിവസം അര ടീസ്പൂണ്‍ വീതം രണ്ടു മണിക്കൂര്‍ ഇടവിട്ടു കഴിയ്ക്കുക. മൂന്നാംദിവസം അര ടീസ്പൂണ്‍ വീതം ദിവസവും 3 തവണ കഴിയ്ക്കുക.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ആസ്തമ, ബ്രോങ്കൈറ്റിസ്, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയെങ്കില്‍ ഇത് ദിവസവും അര ടീസ്പൂണ്‍ വീതം മൂന്നു തവണയായി കഴിയ്ക്കാം.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

തൊണ്ട, ലംഗ്‌സ് പ്രശ്‌നങ്ങള്‍ക്ക് ഈ മിശ്രിതം ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കാം. ദഹനത്തിനായി ഭക്ഷണത്തിനിടയില്‍ കഴിയ്ക്കാം. ഭക്ഷണശേഷം ഈ മിശ്രിതം കഴിയ്ക്കുന്നത് കുടലിനും കിഡ്‌നിയ്ക്കും ഏറെ ഗുണകരമാണ്.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 100 ഗ്രാം ഓര്‍ഗാനിക് തേന്‍, ഒരു നുള്ളു കുരുമുളകുപൊടി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. കുരുമുളകുപൊടി ചേര്‍ക്കുന്നത് മഞ്ഞളിന്റെ ബയോഅവെയ്‌ലിബിലിറ്റി വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ഇവയില്‍ വേണമെങ്കില്‍ 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാത്തൊണ്ട് ചീകിയത് എന്നിവയും ചേര്‍ക്കാം.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ഇവയല്ലൊം കൂടി നല്ലപോലെ കലര്‍ത്തി വായു കടക്കാത്ത ഒരു ഗ്ലാസ് ജാറില്‍ അടച്ചു രണ്ടാഴ്ചക്കാലം വയ്ക്കണം. പിന്നീട് ഉപയോഗിയ്ക്കാം. ഇതിന് ലോഹച്ചുവ അനുഭവപ്പെടുന്നുവെങ്കില്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കേടായതാകും.

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

മഞ്ഞള്‍പ്പൊടി-തേന്‍ മിശ്രിതം ദിവസവും കഴിയ്ക്കൂ,

ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ കഴിയ്ക്കരുത്. കാരണം ഇത് ഗോള്‍ബബ്ലാഡര്‍ ചുരുങ്ങാന്‍ ഇടയാക്കും. ലോ ബിപിയും ലോ ഷുഗറുമെങ്കിലു ഇതൊഴിവാക്കുക. കാരണം ഇവ ബിപി, ഷുഗര്‍ എന്നിവ കുറയ്ക്കും. കൂടിയ ഷുഗര്‍, ബിപി എ്ന്നിവയുള്ളവര്‍ക്കീ മിശ്രിതം ഏറെ സഹായകമാണ്.

English summary

Health Benefits Of Honey And Turmeric Mixture

Health Benefits Of Honey And Turmeric Mixture, read more to know about,
Subscribe Newsletter