സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

Posted By:
Subscribe to Boldsky

സെക്‌സ് പ്രശ്‌നങ്ങള്‍ ദാമ്പത്യജീവിതത്തില്‍ തന്നെ പലപ്പോഴും താളപ്പിഴകള്‍ക്കു കാരണമാകാറുണ്ട്, പങ്കാളികളുടെ ആത്മവിശ്വാസം കളയാനും ഇതു കാരണമാകും.

പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ശീഘ്രസ്ഖലനം അഥവാ പ്രിമെച്വര്‍ ഇജാക്കുലേഷന്‍. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളും പലതുണ്ടാകും.

സ്വയംഭോഗം നിയന്ത്രിയ്ക്കാന്‍ ഉപായം

ശീഘ്രസ്ഖലനത്തിന് പരിഹാരമായി പല പ്രകൃതിദത്തവഴികളുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചി-തേന്‍ വിദ്യ, ഇതു കൂടാതെ ഇഞ്ചി പല വിധത്തിലും ഉപയോഗിച്ച് ശീഘ്രസ്ഖലനത്തിന് പരിഹാരമുണ്ടാക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ഇഞ്ചി ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിയക്കും.ലിംഗഭാഗത്തെ മസിലുകളിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടും. ഇതുവഴിയാണ് ലൈംഗികപ്രശ്‌നത്തിനു പരിഹാരമാകുന്നതും.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ശീഘ്രസ്ഖലനത്തിനു മാത്രമല്ല, ലൈംഗികഷണ്ഡത്വം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചി.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ഒന്നുരണ്ടു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിയിക്കുക. ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കുക. ഇത് 30-45 ദിവസങ്ങള്‍ വരെ അടുപ്പിച്ചു ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ലൈംഗികബലഹീനത, ബീജപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ലതാണ്.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവ ചെറുചൂടുള്ള പാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കണം. ഇത് ആറേഴ് ആഴ്ചകള്‍ അടുപ്പിച്ചു ചെയ്യുക. നല്ല ഉദ്ധാരണത്തിനും ശീഘ്രസ്ഖലനത്തിനും ഇതു നല്ലതാണ്.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഗുണകരം.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി മരുന്ന്

ലൈംഗികപ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ദഹനത്തിനും നല്ലൊരു മരുന്നാണ് ഇഞ്ചി-തേന്‍. പ്രതിരോധശേഷിയും വര്‍ദ്ധിപ്പിയ്ക്കും.

English summary

Ginger Honey Remedy For Physical Intimacy Problems Of A Man

Ginger Honey Remedy For Physical Intimacy Problems Of A Man, read more to know about,
Subscribe Newsletter