വേദനയോട് കൂടിയ ശാരീരിക ബന്ധം, പുരുഷനറിയണം കാരണം

Posted By: Lekhaka
Subscribe to Boldsky

വേദനയോട് കൂടിയ ശാരീരികബന്ധം പലപ്പോഴും ഇത്തരം സാഹചര്യങ്ങളെ പലരും വെറുക്കാന്‍ കാരണമാകുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ചിന്തിയ്ക്കുകയോ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്തുകൊണ്ട് ചിലരിലെങ്കിലും ശാരീരിക ബന്ധം വേദനയോട് കൂടിയതാകുന്നു? ഉദ്ധാരണക്കുറവെങ്കിലും അവള്‍ ക്ഷമിയ്ക്കും, പക്ഷേ...

പലപ്പോഴും നിങ്ങളുടെ മനോഹര നിമിഷങ്ങളെ ഇല്ലാതാക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ മതി. പങ്കാളിയോടുള്ള അടുപ്പമില്ലായ്മയാണ് പ്രധാനമായും ഇതിന് കാരണം. എന്തുകൊണ്ട് പങ്കാളികള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന ഉണ്ടാവുന്നു എന്ന് നോക്കാം. കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

 ശാരീരികബന്ധത്തിലെ ധൃതി

ശാരീരികബന്ധത്തിലെ ധൃതി

ധൃതിയോട് കൂടിയ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് വേദന അനുഭവപ്പെടുന്നത്. ഫോര്‍പ്ലേ കുറയുന്നതിന്റെ ഫലമായാണ് ഇത്തരം വേദനകള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നത്. ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഉത്തേജനം അത്യാവശ്യമാണ്. അത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ധൃതിയോട് കൂടിയ ബന്ധപ്പെടല്‍ സ്ത്രീകളില്‍ വേദന ഉണ്ടാക്കുന്നു.

യോനീസ്രവങ്ങള്‍ ഇല്ലാത്തത്

യോനീസ്രവങ്ങള്‍ ഇല്ലാത്തത്

യോനീസ്രവങ്ങള്‍ ഇല്ലാത്തതും ലൈംഗികത സ്ത്രീകളില്‍ വെറുക്കപ്പെട്ടതാക്കി മാറ്റും. യോനിസ്രവങ്ങള്‍ ഉണ്ടാവാന്‍ ഏകദേശം 7-10 മിനിട്ടെങ്കിലും വേണം. ഈ സമയത്ത് മാത്രമേ ബന്ധപ്പെടാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം ഇത് വേദന ഉണ്ടാക്കുന്നു.

 അണുബാധ

അണുബാധ

അണുബാധയാണ് മറ്റൊരു പ്രശ്‌നം. ജനനേന്ദ്രിയങ്ങളില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അണുബാധ ഉണ്ടാവുന്നത് ലൈംഗിക ബന്ധത്തില്‍ വേദന ഉണ്ടാക്കുന്നതായിരിക്കും. പല തരത്തിലുള്ള ഇന്‍ഫെക്ഷനും ഇതിന് കാരണമാകാം.

 ലൈംഗികാവയവത്തിലെ ചെറിയ മാറ്റാം

ലൈംഗികാവയവത്തിലെ ചെറിയ മാറ്റാം

യോനിയിലോ ലൈംഗികാവയവത്തിലോ ഉള്ള ചെറിയ മാറ്റങ്ങളും പ്രശ്‌നങ്ങളും വരെ സ്ത്രീകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

 എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

ഗര്‍ഭാശയ സ്തരം ഗര്‍ഭപാത്രത്തിനു പുറത്ത് വളരാന്‍ തുടങ്ങുന്ന അവസ്ഥയാണ് ഇത്. ഈ പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളും ലൈഗിംക ബന്ധത്തില്‍ വേദന അനുഭവയ്ക്കുന്നവരായിരിക്കും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകളുടെ അമിതോപയോഗവും ലൈംഗിക ബന്ധം വേദനാജനകമാക്കാന്‍ കാരണമാകും. സ്ത്രീകളില്‍ ചെറിയ ചില മാറ്റങ്ങള്‍ പോലും ഇത്തരം ബന്ധങ്ങള്‍ക്ക് പലപ്പോഴും തടസ്സമുണ്ടാക്കുന്നു.

 സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം

സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം

പരസ്പര സമ്മതത്തോടെയല്ലാതെയുള്ള ലൈംഗിക ബന്ധവും വേദന നിറഞ്ഞതായിരിക്കും. കിടപ്പറയില്‍ വഴിപാട് പോലെ പെരുമാറുന്ന സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദന ഉണ്ടായിരിക്കും.

English summary

Facts and Definition of Painful Intercourse

Reasons why some women and men experience vaginal discomfort or pain during intercourse.
Please Wait while comments are loading...
Subscribe Newsletter