Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഉദ്ധാരണക്കുറവെങ്കിലും അവള് ക്ഷമിയ്ക്കും, പക്ഷേ...
പുരുഷന്മാരുടെ ലൈംഗികജീവിതത്തിന്റേയും ആത്മവിശ്വാസത്തിന്റെയും സുഖം കെടുത്തുന്ന ഒന്നാണ് ഉദ്ധാരണപ്രശ്നങ്ങള്‍. സ്ത്രീയുടെ മുന്പില് പുരുഷന്റെ വില കെടുത്തുന്ന ഒന്ന്.
എന്നാല്‍ പുരുഷന് ഉദ്ധാരണപ്രശ്നമെങ്കിലും സ്ത്രീയിതു പ്രശ്നമാക്കാതിരിയ്ക്കും, എന്നാല്‍ ഇതിനായി പുരുഷന്മാര് ചെയ്യേണ്ട ചിലതുണ്ട്, ഒരു സര്‍വ്വെയില്‍ പങ്കെടുത്തവര്‍ വിവരിച്ച ചിലത്.
ഉദ്ധാരണപ്രശ്നമെങ്കിലും ഈയൊരു കാരണം കൊണ്ട് തങ്ങളുടെ ശരീരലാളന പുരുഷന്മാര് നിര്‍ത്തരുതെന്നാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിയ്ക്കുന്നത്. നേരിട്ടുള്ള സെക്സ് സുഖമല്ല, ഇത്തരം കാര്യങ്ങളും സ്ത്രീകള്‍ ഏറെ വില കല്‍പ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം ലാളനയികളിലൂടെ തന്നെ ഓര്‍ഗാസം ലഭിയ്ക്കുന്ന സ്ത്രീകളുമുണ്ട്.
സ്ത്രീകളോടുള്ള താല്പര്യക്കുറവു കാരണം ഉദ്ധാരണപ്രശ്നങ്ങളുണ്ടാകുമെന്നു കരുതുന്ന സ്ത്രീകളുണ്ട്. കാരണം തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്നതും ഇത് പുരുഷനെ താല്പര്യപ്പെടുത്തുന്നില്ലെന്നു കരുതുന്നവരും. പുരുഷന് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതിനു പുറകില്‍ സ്ത്രീയോടുള്ള താല്പര്യക്കുറവല്ലെന്നതു ബോധ്യപ്പെടുത്തുക.
ഇതിന്റെ പേരില്‍ പുരുഷന്മാര് ഡിപ്രഷനിലേയ്ക്കു പോകുന്നതും സ്ത്രീയില്‍ നിന്നും അകന്നുപോകുന്നതുമെല്ലാമാണ് അവരെ സംബന്ധിച്ച പ്രധാന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുക. ആത്മവിശ്വാസം പോകാതിരിയ്ക്കുക.
കിടപ്പറയില്‍ ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടു പുരുഷന് അസ്വസ്ഥനാകുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്നത് സ്ത്രീകളുടെ സെക്സ് താല്പര്യവും കെടുത്തും. ഇതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളെ സമാധാനത്തോടെ കൈകാര്യം ചെയ്യുക.
തങ്ങള്‍ക്കുള്ള ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള മനസ് പുരുഷന്മാര് കാണിയ്ക്കുക. ഇത് ഇക്കാര്യം മനസിലാക്കി പെരുമാറാനും പരിഹാരം കണ്ടെത്തുന്നതില്‍ സഹായിക്കാനും സ്ത്രീകളേയും സഹായിക്കും.

Click it and Unblock the Notifications