കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

Posted By:
Subscribe to Boldsky

കിടപ്പറയില്‍ സ്ത്രീയുടേയും പുരുഷന്റേയും താല്‍പര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. ഇത് പൊതുവെ ഇവരുടെ മനശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലുമുള്ള വ്യത്യാസവുമാണ്.

കിടക്കയില്‍ സ്ത്രീകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം പുരുഷന്മാരില്‍ നിന്നും തുലോം വ്യത്യസ്തവുമാണ്. കിടക്കയിലെ ചില സ്ത്രീ മോഹങ്ങളെക്കുറിച്ചറിയൂ,

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

പുരുഷന്മാര്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞു പ്രവര്‍ത്തിയ്ക്കണെന്നാണ് ഓരോ സ്ത്രീയും മോഹിയ്ക്കുക. അല്ലാതെ പുരുഷന്റെ ഇഷ്ടം മാത്രമാകരുത്, പ്രസക്തി.

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ സ്ഥിരം കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും ബോറടി തോന്നുന്നത് സാധാരണയാണ്. പുതിയ പരീക്ഷണങ്ങള്‍ സ്ത്രീകളും ആഗ്രഹിയ്ക്കും.

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

സ്ത്രീയ്ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിച്ചില്ലെന്നു വരാം. എന്നാല്‍ ഇതിനര്‍ത്ഥം അവള്‍ സെക്‌സ് ആസ്വദിച്ചില്ലെന്നോ നിങ്ങള്‍ക്ക് കഴിവില്ലെന്നോ അല്ല.

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

എല്ലാ സ്ത്രീകള്‍ക്കും ഒരേ രീതിയിലെ ഓര്‍ഗാസവും സെക്‌സുമല്ല, താല്‍പര്യം. ചിലര്‍ക്ക് ഓറല്‍ സെക്‌സായിരിയ്ക്കും, മറ്റു ചിലര്‍ക്ക് മറ്റു ചില രീതികളും.

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

സെക്‌സില്‍ ഫോര്‍പ്ലേ സ്ത്രീയ്ക്കു പ്രധാനം. തന്റെ ശരീരം പുരുഷനാല്‍ ലാളിയ്ക്കപ്പെടണമെന്നത് അവളുടെ ആഗ്രഹമാണ്.

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

കിടക്കയില്‍ അവളുടെ അതിരില്ലാ മോഹങ്ങള്‍...

സെക്‌സിനു ശേഷം പുരുഷന്‍ തന്നില്‍ നിന്നും പുറന്തിരിയുന്നത് പല സ്ത്രീകളേയും മാനസികമായി പ്രയാസപ്പെടുത്തുന്ന ഒന്നാണ്. സെക്‌സ് ശേഷവും ഇവര്‍ പങ്കാളിയുടെ ശ്രദ്ധ താല്‍പര്യപ്പെടുന്നു.

Read more about: relationship
English summary

What She Want More In Bed

What She Want More In Bed
Story first published: Monday, March 27, 2017, 16:20 [IST]
Subscribe Newsletter