ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

Posted By:
Subscribe to Boldsky

പാലും തൈരും ഏറെ പോഷകാംശങ്ങള്‍ അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ സിയും പ്രോട്ടീനും ധാതുക്കളുമെല്ലാം അടങ്ങിയ ഒന്ന്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പാലും തൈരും ഒരുപോലെ നല്ലതാണ്. പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്.

ആയുര്‍വേദ പ്രകാരം പുരുഷന്മാര്‍ പാലും തൈരും കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. പ്രത്യേകിച്ചു ലൈംഗികശക്തി. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആയുര്‍ വേദപ്രകാരം പാലിന് മധുരമാണുള്ളത്. ഇത് ശരീരകോശങ്ങള്‍ക്കു പോഷണം നല്‍കും. ശരീരത്തെ തണുപ്പിയ്ക്കും. ഇതുവഴി വാതപിത്തദോഷങ്ങളകറ്റും. ഇത് സെക്‌സ് മൂഡ് നല്‍കും.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

പുരുഷന്മാര്‍ക്കുണ്ടാകുന്ന ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് പാലില്‍ പല പച്ചമരുന്നുകളും ചേര്‍ത്ത് ആയുര്‍വേദ മരുന്നുകളുണ്ടാക്കാറുണ്ട്. വജീകരണ, വൃഷ്യക്ഷീര, അശ്വഗന്ധക്ഷീര, മുസ്ലി പായ്ക്ക തുടങ്ങിയ വിവിധയിനം പാല്‍മിശ്രിതങ്ങള്‍.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

പാലില്‍ ശരീരത്തിനു കലര്‍ന്ന ഒന്‍പതു പ്രധാന പോഷകങ്ങളുണ്ട്. പുരുഷന്മാരിലെ മസില്‍ വളര്‍ച്ചയ്ക്കു ചേര്‍ന്നവ. മസിലിനു മാത്രമല്ല, എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ഇത് ഏറെ ന്ല്ലതാണ്.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

പോഷകങ്ങളുടെ അപര്യാപ്തത പുരുഷന്മാരില്‍ ബീജക്കുറവിന് കാരണമാകും. പാല്‍ കുടിയ്ക്കുന്നത് ഇതിനു നല്ല പരിഹാരമാണ്.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

തൈരിനെക്കുറിച്ച് അഷ്ടാംഗഹൃദയത്തില്‍ പരാമര്‍ശമുണ്ട്. ഇതിലെ ശുക്രല എന്നൊരു ഘടകം ശുക്രധാതു ഉല്‍പാദനത്തിനു സഹായിക്കും. ഇത് ബീജവര്‍ദ്ധനവിനും ലൈംഗികശേഷിയ്ക്കും ഒരുപോലെ സഹായകമാകും.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് ഏറെ നല്ലതാണ്. ഇതുവഴി ഉദ്ധാരണപ്രശ്‌നങ്ങളകറ്റാന്‍ ഏറെ നല്ലത്.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

തൈരു കഴിയ്ക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്, രാത്രിയില്‍ തൈരു കഴിയ്ക്കരുത്, ഇത് ചൂടാക്കിയും കഴിയ്ക്കരുത്.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

തൈര് ചെറുപയര്‍, തേന്‍, നെയ്യ്, നെല്ലിക്ക, കല്‍ക്കണ്ടം എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുന്നത് അതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

ആണുകള്‍ തൈരും പാലും കഴിച്ചാല്‍ ഇതാണ് ഫലം

എപ്പോഴും നല്ലപോലെ ഉറ കൂടിയ തൈരു മാത്രം ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ വയറിന്റെ ആരോഗ്യത്തിന് കേടാണ്.

English summary

Curd And Milk Benefits For Men

Curd And Milk Benefits For Men, read more to know about,
Story first published: Wednesday, June 14, 2017, 15:45 [IST]