ഈ മുത്തശ്ശിപരിഹാരം രോഗത്തെ നിലയ്ക്ക് നിര്‍ത്തും

Posted By:
Subscribe to Boldsky

പല തരത്തിലുള്ള ഒറ്റമൂലികളും നമുക്കറിയാം. ഇവയില്‍ പലതും നമ്മുടെ മുത്തശ്ശിമാരില്‍ നിന്നും മറ്റും പകര്‍ന്നു കിട്ടിയതുമായിരിക്കാം. പണ്ട് കാലത്ത് ആളുകള്‍ മരുന്ന് കഴിയ്ക്കുന്നതില്‍ നിന്നും പരിഹാരം തേടിയിരുന്നതും മരുന്നിന്റെ ഉപയോഗം ഇല്ലാതെ തന്നെ രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുള്ളതും ഇത്തരം നാടന്‍ ഒറ്റമൂലികളിലൂടെയായിരുന്നു. പ്രമേഹത്തിന് ചികിത്സ നാരങ്ങ കൊണ്ട്, മരുന്ന് വേണ്ട

എന്നാല്‍ ഇതില്‍ പല ഒറ്റമൂലികളും നമുക്കിന്ന് പരിചയം പോലും ഉണ്ടാവില്ല. അവ ഏതൊക്കെ എന്ന് നോക്കാം. ഗുരുതരമെന്നും മരുന്ന് കഴിയ്ക്കണം എന്ന് കരുതുന്ന പല രോഗങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. എങ്ങനെയെന്ന് നോക്കാം. ദിവസവും 3ഗ്ലാസ്സ് ബാര്‍ലി വെള്ളം, ഫലം അവിശ്വസനീയം

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന സ്ത്രീകളില്‍ പതിവാണ്. എന്നാല്‍ ഇതിന് പ്രതിവിധിയാണ് പലരും കാണുന്നത് വേദനസംഹാരി കഴിയ്ക്കുക എന്നതാണ്. എന്നാല്‍ പണ്ട് കാലങ്ങളില്‍ ചെയ്തിരുന്ന ഒറ്റമൂലി എന്ന് പറയുന്നത് കാച്ചില്‍ അഥവാ ചേമ്പ് കഴിയ്ക്കുക എന്നതാണ്. വിറ്റാമിന്‍ എ വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍.

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹാരം നാട്ടുവൈദ്യത്തിലൂടെ കാണാം. എങ്ങനെയെന്ന് നോക്കാം. ഉണക്കമുന്തിരി വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടു വെയ്ക്കുക. ഇത് പിറ്റേദിവസം കഴിയ്ക്കാം. ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന കാലിലെ വീക്കവും വേദനയും എല്ലാം മാറുന്നു.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരമാണ് അടുത്തത്. ഒലീവ് ഇത്തരത്തില്‍ വയറിളക്കത്തെ ഇല്ലാതാക്കുന്ന ഒന്നാണ. ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കുന്നതും വയറിളക്കത്തെ ഇല്ലാതാക്കുന്നു.

 വായ് നാറ്റത്തിന്

വായ് നാറ്റത്തിന്

വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഒറ്റമൂലി നല്ല പരിഹാരമാണ്. സെലറിയുടെ ഇല ചവയ്ക്കുന്നത് ശീലമാക്കുക. ഇത് വായ്‌നാറ്റത്തിന് നല്ലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്.

ചെവി വേദന

ചെവി വേദന

ചെവി വേദന വന്നാല്‍ ഡോക്ടറെ കാണുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അല്‍പം നാരങ്ങ നീര് ചെവിയിലൊഴിച്ച് കഴിഞ്ഞതിനു ശേഷം ഭേദമായില്ലെങ്കില്‍ മാത്രം ഡോക്ടറെ കാണാന്‍ ശ്രമിക്കുക. മുത്തശ്ശിമാരുടെ ചെവിവേദനയ്ക്കുള്ള ഉപായമാണ് ഇത്.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ എന്ന് പറഞ്ഞ് കണ്ട എണ്ണകളൊക്കെ വാരിത്തേയ്ക്കുന്നതിനു മുന്‍പ് അറിയുക ചൊറിയണത്തിന്റെ നിര് മുടി കൊഴിച്ചില്‍ നിര്‍ത്തുമെന്നത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ ആപ്രിക്കോട്ട് പഴം കഴിച്ചാല്‍ മതി ഇത് ദഹനപ്രശ്‌നങ്ങളെ പുല്ല് പോലെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി പരിഹാരമിതാ. ഒരല്‍പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് കഴിയ്ക്കാം, ഇത് മൂത്രാശയ അണുബാധയെ ഇല്ലാതാക്കും.

 ചിലന്തി കടിച്ചോ?

ചിലന്തി കടിച്ചോ?

വിഷമുള്ള ഒരു ജീവി തന്നെയാണ് ചിലന്തി. എന്നാല്‍ ഇനി ചിലന്തി കടിച്ച വിഷം ഇല്ലാതാക്കാന്‍ ഒരു ഉരുളക്കിഴങ്ങ് എടുത്ത് മുറിച്ച് ചിലന്തി കടിച്ച ഭാഗത്ത് തടവുക. ഇത് ചിലന്തി കടിച്ചതിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

സൂര്യാഘാതം

സൂര്യാഘാതം

സൂര്യാഘാതം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം വീട്ടിലുണ്ട്. കറ്റാര്‍വാഴയുടെ നീര് സൂര്യാഘാതം ഏറ്റ സ്ഥലത്ത് തേച്ചാല്‍ മതി. ഇത് സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ജലദോഷത്തിന് നിമിഷപരിഹാരം

ജലദോഷത്തിന് നിമിഷപരിഹാരം

ജലദോഷം ഇന്നത്തെ കാലത്ത് സ്ഥിരമായി വരുന്ന ഒന്നാണ്. അല്‍പം പച്ച ഇഞ്ചി കഴിച്ച് നോക്കൂ. വേണമെങ്കില്‍ ഇഞ്ചിയോടൊപ്പം അല്‍പം ഉപ്പും ചേര്‍ക്കാം. ഇത് ജലദോഷത്തിന് പരിഹാരം നല്‍കും.

English summary

Bizarre Home Remedies Our Grandparents Used That Actually Work

Whenever we have to deal with some medical issue, our grandparents don’t allow us to take conventional medicines because they always find a home remedy.
Story first published: Friday, February 17, 2017, 15:15 [IST]
Subscribe Newsletter