Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഒരു ദിവസം ആരംഭിക്കുന്നത് നെല്ലിക്ക ജ്യൂസോടെ ആണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍. ഇതില്‍ വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഗുണങ്ങള്‍ നല്കുന്നു. ഈ പാനീയം ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും ഇത് മനസ്സിനും ശരീരത്തിനും എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നതും ശ്രദ്ധേയമാണ്. അത്ര രുചിയില്ലെങ്കില്‍ പോലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഇത് വളരെ മിതച്ചതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധശേഷിക്ക് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും മഞ്ഞളിട്ട നെല്ലിക്ക ജ്യൂസ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കും എന്ന് മാത്രമല്ല ശരീരത്തെ കൂടുതല്‍ രോഗപ്രതിരോധ ശേഷിയിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല ശരീരത്തിനെ മറ്റ് പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും ഈ ജ്യൂസ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് നെല്ലിക്ക ജ്യൂസ്. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും അത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും നെല്ലിക്ക ജ്യൂസ്. രക്തചംക്രമണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഗുണങ്ങള്‍ നല്കുന്നു ഈ ജ്യൂസ്. ആരോഗ്യകരമായ രക്തയോട്ടത്തിന് സഹായിക്കുന്നതാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിഷവസ്തുക്കളെ പുറന്തള്ളുന്നതിന്
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് മഞ്ഞളിട്ട നെല്ലിക്ക ജ്യൂസ്. ഇത് നിങ്ങളുടെ ദഹനത്തെ സുഗമമാക്കുകയും അത് വഴി ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുകയും ചെയ്യുന്നു. ഒരു ദിവസത്തെ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് നിങ്ങളില്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാക്കും.

കുടലിന്റെ ആരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുടലിന്റെ ആരോഗ്യം ഒട്ടും നിസ്സാരമല്ല. അതിന് നിങ്ങളെ സഹായിക്കുന്നതാണ് നെല്ലിക്ക ജ്യൂസ്. ഇത് നിങ്ങളുടെ അസിഡിറ്റി ശമിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും വയറു വീര്‍ക്കുന്നതിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത്നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും സഹായിക്കും. മികച്ച ദഹനാരോഗ്യത്തെ സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട.
മാനസികാരോഗ്യത്തിന് നല്ലത്
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് നെല്ലിക്ക ജ്യൂസില്‍ ചേര്‍ക്കുന്നത് വഴി മഞ്ഞളിലെ കുര്ക്കുമിന് മാനസികാരോഗ്യത്തിന് സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നാളെ മുതല്‍ ആരോഗ്യത്തിന് വേണ്ടി ഇത് ശീലമാക്കാവുന്നതാണ്. എന്നാല്‍ എന്ത് പുതിയ ശീലങ്ങള്‍ ആരംഭിക്കുമ്പോഴും നമ്മള് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളിലുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒട്ടും നിസ്സാരമല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം ശീലങ്ങള്‍ ആരംഭിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications