പ്രമേഹത്തിന് ചികിത്സ നാരങ്ങ കൊണ്ട്, മരുന്ന് വേണ്ട

Posted By:
Subscribe to Boldsky

പ്രമേഹം ഇന്നത്തെ കാലത്ത് ഭയപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നല്ല. പലര്‍ക്കും സാധാരണം എന്ന് തോന്നുന്ന അവസ്ഥയാണ് ഇന്ന് പ്രമേഹത്തിനുള്ളത്. എന്നാല്‍ പലപ്പോഴും പ്രമേഹം വന്ന് അത് അനുഭവിച്ച് കഴിഞ്ഞാല്‍ പിന്നീട് എങ്ങനെയെങ്കിലും മാറിയാല്‍ മതി എന്ന അവസ്ഥയാണ് പലരുടേയും.

എന്നാല്‍ ഇനി പ്രമേഹം കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. കാരണം മരുന്നില്ലാതെ തന്നെ നാരങ്ങയിലൂടെ പ്രമേഹത്തെ കുറയ്ക്കാം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഒറ്റമൂലി തയ്യാറാക്കാന്‍

ഒറ്റമൂലി തയ്യാറാക്കാന്‍

മുന്നൂറ് ഗ്രാം സെലറി, ആറ് നാരങ്ങ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതിലൂടെ നമുക്ക് പ്രമേഹത്തെ എന്നന്നേക്കുമായി കുറയ്ക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

സെലറി നല്ലതു പോലെ കഴുകിവൃത്തിയാക്കുക. ശേഷം നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് ആറ് നാരങ്ങയുടേയും നീര് പിഴിഞ്ഞൊഴിക്കുക. ഇത് നല്ലതു പോലെ മൂടിക്കെട്ടിയ ശേഷം വെള്ളം നിറച്ച മറ്റൊരു ബോട്ടിലിലേക്ക് ഇറക്കി വെയ്ക്കാം. അതിനു ശേഷം അടുപ്പില്‍ വെച്ച് ഇത് ചെറിയ രീതിയില്‍ തിളപ്പിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ പാനീയം രണ്ട് മണിക്കൂറിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. എന്നാല്‍ നല്ലതു പോലെ തണുത്തതിനു ശേഷം ഇത് വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

എപ്പോള്‍ കഴിയ്ക്കണം?

എപ്പോള്‍ കഴിയ്ക്കണം?

എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് വെറും വയറ്റില്‍ ഒരു സ്പൂണ്‍ ഈ പാനീയം കഴിയ്ക്കാവുന്നതാണ്. രണ്ട് മാസം ഇത് സ്ഥിരമായി കഴിച്ചാല്‍ പിന്നീടൊരിക്കലും പ്രമേഹത്തിന് മരുന്ന് കഴിയ്‌ക്കേണ്ട ആവശ്യമില്ല.

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹത്തിന്റെ കാര്യത്തില്‍ പിന്നീടൊരിക്കലും യാതൊരു വിധത്തിലുള്ള ആകുലതകള്‍ക്കും ഈ ഒറ്റമൂലി വഴിവെയ്ക്കില്ല. മാത്രമല്ല നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ നോര്‍മലാവുകയും ചെയ്യും.

 ടൈപ്പ് ടു ഡയബറ്റിസ്

ടൈപ്പ് ടു ഡയബറ്റിസ്

ടൈപ്പ് ടു ഡയബറ്റിസ് എന്ന വില്ലനാണ് ഇന്ന് ചെറുപ്പക്കാരെ പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ നാരങ്ങയിലുള്ള ഈ ഒറ്റമൂലി ടൈപ്പ് ടു ഡയബറ്റിസിനെ വളരെ വേഗം തന്നെ ഇല്ലാതാക്കുന്നു.

English summary

You do not need to buy diabetes medications

You do not need to buy diabetes medications. prepare it yourself with only two ingredients
Story first published: Thursday, February 16, 2017, 15:03 [IST]
Subscribe Newsletter