Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് ഇന്നത്തെ ദിവസം നിങ്ങളെ എപ്രകാരമാണ് മാറ്റങ്ങളിലേക്ക എത്തുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കരിയര്‍, ജോലി ജീവിതം, ധനം, ദാമ്പത്യം എന്നിവയെല്ലാം എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
ജീവിതത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇന്നത്തെ ദിവസത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതും ജീവിതത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷകരമായ സംഭവത്തിന് യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗം കാണുന്നു. അത് കൂടാതെ ജോലിയില്‍ ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായം തേടി എത്തുന്നു. കൂടാതെ യാത്രകള്‍ പലതും അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില അനാവശ്യ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളിലും നേട്ടം ഉണ്ടാകുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യപരമായ ചെറിയ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. നിസ്സാരമായ പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ അനുയോജ്യമായ ദിവസമാണ്. അത് കൂടാതെ ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കുന്ന സമയം കൂടിയാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വെല്ലുവിളികള്‍ ഉണ്ടായേക്കാം, എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രധാന കാര്യം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പലപ്പോഴും ജോലി സംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ആശയങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടവും ജോലി പുരോഗതിയും ലഭിക്കാനുള്ള ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബജീവിതം സമാധാനകരമായി മുന്നോട്ട് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് യോഗം കാണുന്നു. ഏത് കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും പുരോഗതി തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല കുടുംബത്തില്‍ സമാധാനം നിലനില്ക്കും.



Click it and Unblock the Notifications
