ചെറുനാരങ്ങ ഫ്രീസറില്‍ വച്ചു വേണം ഉപയോഗിയ്‌ക്കാന്‍

Posted By:
Subscribe to Boldsky

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്‌. ആരോഗ്യത്തിനും അസുഖങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്ന്‌.

പല രീതിയിലും ചെറുനാരങ്ങ ഉപയോഗിയ്‌ക്കാം. ചെറുനാരങ്ങാനീരു കുടിയ്‌ക്കാം, സാലഡുകളില്‍ ചേര്‍ക്കാം, അച്ചാറാക്കാം.

എന്നാല്‍ ചെറുനാരങ്ങ വ്യത്യസ്‌തമായ രീതിയില്‍ ഉപയോഗിയ്‌ക്കുന്നതിനെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ച്‌, അതായത്‌ ഫ്രോസന്‍ ചെറുനാരങ്ങ.

ഇതിനങ്ങനെ ഉപയോഗിയ്‌ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്‌.

ചെറുനാരങ്ങയുടെ തോല്‍

ചെറുനാരങ്ങയുടെ തോല്‍

ചെറുനാരങ്ങയുടെ തോല്‍ കളഞ്ഞാണ്‌ നാം പലപ്പോഴും ഉപയോഗിയ്‌ക്കുന്നത്‌. എന്നാല്‍ ഫ്രീസറില്‍ വയ്‌ക്കുമ്പോള്‍ ഇതിലെ തോലടക്കം പ്രയോജനപ്പെടുത്താനാകും.

തൊലിയില്‍

തൊലിയില്‍

ചെറുനാരങ്ങയുടെ തൊലിയില്‍ കൂടുതല്‍ പോഷകങ്ങളും വൈറ്റാമിനുകളുമുണ്ട്‌. ചെറുനാരങ്ങയുടെ പ്രയോജനം പൂര്‍ണമായി ലഭിയ്‌ക്കണമെങ്കില്‍ ഇതു മുഴുവനായി ഉപയോഗിയ്‌ക്കണം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്‌ക്കുന്നത്‌ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും. ടോക്‌സിനുകള്‍ നീക്കം ചെയ്യും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബ്രെസ്‌റ്റ്‌ ക്യാന്‍സര്‍ അടക്കമുള്ള പലതരം രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ്‌ ഫ്രോസണ്‍ ചെറുനാരങ്ങ. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും മറ്റു ഘടകങ്ങളും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. ഇത്‌ ക്യാന്‍സറിനുപയോഗിയ്‌ക്കുന്ന കീമോതെറാപ്പി ചികിത്സയേക്കാള്‍ 10,000 ശതമാനം ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്‌.

സിസ്റ്റുകള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ

സിസ്റ്റുകള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ

ശരീരത്തില്‍ വളരുന്ന സിസ്റ്റുകള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ പ്രവര്‍ത്തിയ്‌ക്കാന്‍ ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്‌ക്കുന്നതു നല്ലതാണ്‌.

ശരീരത്തില്‍ വളരുന്ന സിസ്റ്റുകള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ പ്രവര്‍ത്തിയ്‌ക്കാന്‍ ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്‌ക്കുന്നതു നല്ലതാണ്‌.

ബാക്ടീരിയ, ഫംഗസ്‌

ബാക്ടീരിയ, ഫംഗസ്‌

ഈ രീതിയില്‍ ഉപയോഗിയ്‌ക്കുന്ന ചെറുനാരങ്ങ ബാക്ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ ഏറെ ഫലപ്രദമാണ്‌. അതുകൊണ്ടുതന്നെ വിരശല്യത്തിനും ഏറെ നല്ലതാണ്‌.

ബിപി

ബിപി

ഫ്രോസണ്‍ ചെറുനാരങ്ങ ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ചെറുനാരങ്ങാത്തൊലിയിലാണ്‌ ഈ ഗുണം കൂടുതല്‍.

സ്‌ട്രെസ്‌, ഡിപ്രഷന്‍

സ്‌ട്രെസ്‌, ഡിപ്രഷന്‍

നല്ലൊരു ആന്റിഡ്രിപസന്റു കൂടിയാണിത്‌. നാഡീവ്യൂഹത്തെ സ്വാധീനിയ്‌ക്കുന്നതു വഴി സ്‌ട്രെസ്‌, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

തടി

തടി

ചെറുനാരങ്ങാത്തൊലിയില്‍ പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്‌. ഇത്‌ തടി കുറയ്‌ക്കാന്‍ ഏറെ സഹായകമാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഇതിലെ പോളിഫിനൈല്‍ ഫ്‌ളേവനോയ്‌ഡുകള്‍ കൊളസ്‌ട്രോള്‍ തോത്‌ കുറയ്‌ക്കാന്‍ ഏറെ സഹായകമാണ്‌.

സ്വാദിലും

സ്വാദിലും

ചെറുനാരങ്ങാത്തൊലിയുടെ കയ്‌പറിയാതിരിയ്‌ക്കാനും ഈ വഴി നല്ലതാണ്‌. സ്വാദിലും മികച്ചു നില്‍ക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഓര്‍ഗാനിക്‌ രീതിയില്‍ വളര്‍ത്തുന്ന ചെറുനാരങ്ങ വാങ്ങിയ്‌ക്കുക. ഇത്‌ കഴുകി ഫ്രീസറില്‍ വയ്‌ക്കുക. തണുത്തു കഴിയുമ്പോള്‍ ഗ്രേറ്റ്‌ ചെയ്‌ത്‌ ഭക്ഷണത്തിലും സാലഡുകളിലും ഉപയോഗിയ്‌ക്കണം.വരണ്ട യോനി സെക്‌സിനു തടസമോ, പരിഹാരമുണ്ട്‌

Read more about: health ആരോഗ്യം
English summary

Health Benefits Of Frozen Lemon

Here are some of the health benefits of frozen lemon. Read more to know about,