For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ബ്രെഡ് നോക്കി വാങ്ങണോ?

|

നല്ല ബ്രഡും ചീത്ത ബ്രഡും എങ്ങനെ തിരിച്ചറിയാം. ബ്രഡില്‍ പൂപ്പല്‍ വന്നാല്‍ അത് നോക്കി മനസ്സിലാക്കാം നല്ല ബ്രഡ് ഏതാണെന്നും ചീത്ത ബ്രഡ് ഏതാണെന്നും. എന്നാല്‍ ഇതല്ലാതെ തന്നെ നല്ല ബ്രഡും ഗുണനിലവാരമുള്ള ബ്രഡും തിരിച്ചറിയാന്‍ ചില വഴികളുണ്ട്. സാധാരണ ചീരയേക്കാള്‍ കേമന്‍ വെള്ളച്ചീര

ആരോഗ്യകരമായ ബ്രഡ് തിരിച്ചറിയാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഉള്ളതെന്ന് നോക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബ്രഡിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം. എങ്ങനെ ആരോഗ്യകരമായ ബ്രെഡ് തിരഞ്ഞെടുക്കാം എന്ന് നോക്കാം.

100% ധാന്യം നിറഞ്ഞത്

100% ധാന്യം നിറഞ്ഞത്

ബ്രഡ് വാങ്ങിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇതാണ്. ധാന്യം നിറഞ്ഞതായിരിക്കണം ബ്രഡ്. വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായത് നോക്കി വാങ്ങിക്കണം.

അടിമപ്പെടരുത്

അടിമപ്പെടരുത്

പലപ്പോഴും നിരവധി തരത്തിലുള്ള പ്രിസര്‍വേറ്റിവ്‌സും കളറും ഭക്ഷണസാധനങ്ങളില്‍ ഉണ്ടാവും. എന്നാല്‍ ഇതിന്റെയെല്ലാം ഉപയോഗം പലപ്പോഴും ഇതിനെല്ലാം അടിമപ്പെടാന്‍ കാരണമാകും. അതുകൊണ്ട് ഇത്തരം പ്രിസര്‍വേറ്റീവുകളും മറ്റും ഉള്ള ഭക്ഷണങ്ങള്‍ നോക്കി വാങ്ങരുത്. ഒരു നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍...

നാരുകളാല്‍ സമ്പുഷ്ടമായിരിക്കണം

നാരുകളാല്‍ സമ്പുഷ്ടമായിരിക്കണം

നാരുകള്‍ കൊണ്ട് സമ്പുഷ്ടമായിരിക്കണം ബ്രഡ്. മാത്രമല്ല നിര്‍ബന്ധമായും 25 ഗ്രാം എങ്കിലും ഫൈബര്‍ അടങ്ങിയിട്ടുള്ള ബ്രഡ് ശ്രദ്ധിച്ച് വാങ്ങണം. അതായത് ബ്രഡിന്റഎ ഒരു സ്ലൈസില്‍ 3 ഗ്രാം ഫൈബര്‍ എങ്കിലും അടങ്ങിയിട്ടുണ്ടാവണം.

 ബ്രെഡിന്റെ മൃദുലത പ്രശ്‌നമല്ല

ബ്രെഡിന്റെ മൃദുലത പ്രശ്‌നമല്ല

ചിലര്‍ ബ്രഡ് വാങ്ങിയ്ക്കുമ്പോള്‍ നല്ല മൃദുത്വമുള്ളതാണോ എന്ന് നോക്കാറുണ്ട്. എന്നാല്‍ മൃദുലത ബ്രഡിന് പ്രശ്‌നമല്ല.

ബ്രൗണ്‍ കളറിലെ കാര്യം

ബ്രൗണ്‍ കളറിലെ കാര്യം

പലപ്പോഴും ബ്രൗണ്‍ നിറമുള്ള ബ്രഡ് നോക്കി വാങ്ങുന്നവരുണ്ട്. എന്നാല്‍ ബ്രൗണ്‍ നിറമുള്ള ബ്രഡ് ഉണ്ടാക്കുന്നത് അനാരോഗ്യമാണ് എന്നതാണ് സത്യം.

English summary

Guide to buying the healthiest bread

Read this before you purchase bread the next time. Guide to buying the healthiest bread.
Story first published: Thursday, September 15, 2016, 13:49 [IST]
X
Desktop Bottom Promotion