Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും
ശനിയുടെ മാറ്റം എപ്പോഴും ജ്യോതിഷ പ്രകാരം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും നാം ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ ആണ് തേടി എത്തുന്നത്. അത് ശനിയുടെ സ്ഥാനം എത്രത്തോളം ശക്തമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ശനിയെ പൊതുവേ വേദ ജ്യോതിഷത്തില്‍, നീതി, കര്‍മ്മം, അച്ചടക്കം എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ഇത് ദീര്‍ഘകാല ബുദ്ധിമുട്ടുകളും അതുപോലെ തന്നെ ഗുണപരമായ മാറ്റങ്ങളും ഉണ്ടാക്കുന്നു.
പലപ്പോഴും നിശ്ചിത ഇടവേളകളില്‍ ശനി മാറുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന കാര്യവും അറിഞ്ഞിരിക്കണം. ഈ കാലയളവില്‍ ശനി ഉത്രട്ടാതി നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ മാര്‍ച്ച് 21-ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നു. ഉത്രട്ടാതി നക്ഷത്രത്തിന്റെ മൂ്ന്നാം പാദത്തിലാണ് ശനി സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. അ ത് മാത്രമല്ല ഈ മാറ്റം 12 രാശിക്കാരിലും ഗുണപരമായ പല നേ്ട്ടങ്ങളിലേക്കും എത്തിക്കും. ഇത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ധനു രാശി:
ധനു രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം വിവിധ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഇത് ഗുണാനുഭവങ്ങളെ ധാരാളം പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഇത് കൂടുതല്‍ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭാഗ്യാനുഭവങ്ങള്‍ ഇരട്ടിയാവുകയും ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. മേലുദ്യോഗസ്ഥരുടെ പ്രശംസയും നിങ്ങളുടെ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതിനും അത് വഴി നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതം മികച്ചതാവുകയും സാമ്പത്തിക നേട്ടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ചിങ്ങം രാശി:
ചിങ്ങം രാശിക്കാര്‍ക്ക് ശനി എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ ഓരോ കാര്യവും ശരിയായ ഫലം ലഭിക്കുന്നതിലേക്ക് എത്തിക്കും. അത് കൂടാതെ ജോലിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നതിനും സ്ഥാനമാനങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. മാര്‍ച്ച് അവസാനത്തോടെ നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അത് വഴി സന്തോഷവും സമാധാനം എന്നിവ കൊണ്ട് വരുന്നതിനും സാധിക്കും. സഹപ്രവര്‍ത്തകര്‍ ഏത്ഘട്ടത്തിലും നിങ്ങളെ സഹായിക്കും. ജോലികള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആരോഗ്യ കാര്യത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നേട്ടങ്ങള്‍ തേടി എത്തുന്നതിനും സാധിക്കും.

മേടം രാശി:
മേടം രാശിക്കാര്‍ക്ക് ഈ സമയം ശനി പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴരശനിയും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആദ്യഘട്ടത്തിലാണ് ഇപ്പോള്‍ ഏഴരശനി നിലനില്‍ക്കുന്നത്. ഈ സമയത്ത് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കും വളരെയധികം സഹായം തേടി എത്തുന്ന സമയമാണ്. കൂടുതല്‍ ധനം സമ്പാദിച്ച് മുന്നോട്ട് പോവുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കൂടാതെ ശനിയുടെ ദൃഷ്ടി രണ്ടാം ഭാവത്തിലാണ് ഈ സമയം വരുന്നത്. ധനം കൂടുതല്‍ സമ്പാദിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ജീവിതനിലവാരം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.



Click it and Unblock the Notifications
