For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയും പാനീയം

|

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചു ചില ഭക്ഷണങ്ങള്‍.

പലതരം ഭക്ഷ്യസാധനങ്ങളുപയോഗിച്ചു തയ്യാറാക്കുന്ന ഒരു പാനീയമുണ്ട്. ഇത് ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചിലതരം ഫലവര്‍ഗങ്ങളും ഡ്രൈ ഫ്രൂട്‌സും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. ആരോഗ്യമുള്ള കിഡ്‌നിയ്ക്ക് ഇതെല്ലാം...

ഏതു വിധത്തിലാണ് ഈ പാനീയം തയ്യാറാക്കുകയെന്നു നോക്കൂ, സ്വാദല്‍പം കുറവാണെങ്കിലും കുടിയ്ക്കുമ്പോള്‍ വയറിന് കുറച്ചു നേരം അസ്വസ്ഥത തോന്നുമെങ്കിലും ഇത് ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

ചേരുവകള്‍

ചേരുവകള്‍

ക്യാരറ്റ്- അരക്കിലോ, ബീറ്റ്‌റൂട്ട്-അരക്കിലോ, ഉണക്കിയ ആപ്രികോട്ട്-20 ഗ്രാം, ഉണക്കമുന്തിരി-20 ഗ്രാം, തേന്‍-2 ടേബിള്‍ സ്പൂണ്‍, വെള്ളം-2 കപ്പ്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചെറുകഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കു ചേര്‍ക്കുക. ഇത് ഇടത്തരം തീയില്‍ തിളയ്ക്കാന്‍ അനുവദിയ്ക്കുക. 10 മിനിറ്റിനു ശേഷം ആപ്രിക്കോട്ട്, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കണം. ഇത് വീണ്ടും 10 മിനിറ്റ് തിളപ്പിയ്ക്കുക. ഇത് വാങ്ങി വച്ച് റൂം ടെമ്പറേച്ചറിലാക്കി തേന്‍ ചേര്‍ത്തിളക്കുക.

ക്യാന്‍സര്‍ തടയും പാനീയം

ക്യാന്‍സര്‍ തടയും പാനീയം

ഇത് മൂടിവച്ച് 12 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക.

ക്യാന്‍സര്‍ തടയും പാനീയം

ക്യാന്‍സര്‍ തടയും പാനീയം

പിന്നീട് ഇത് പുറത്തേയ്‌ക്കെടുത്ത് പച്ചക്കറികളില്‍ നിന്നും ജ്യൂസ് ഊറ്റിയെടുത്ത് അരിച്ച് കുടിയ്ക്കാം. ഏഴു ദിവസം വരെ ഈ ജ്യൂസ് സൂക്ഷിച്ചു വച്ചു കുടിയ്ക്കാം.

ക്യാന്‍സര്‍ തടയും പാനീയം

ക്യാന്‍സര്‍ തടയും പാനീയം

ഇതു തനിയെ കുടിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റു ഭക്ഷണവസ്തുക്കളില്‍ ചേര്‍ത്തു കഴിയ്ക്കാം.

ക്യാന്‍സര്‍ തടയും പാനീയം

ക്യാന്‍സര്‍ തടയും പാനീയം

ദിവസവും മൂന്നുനേരം ഭക്ഷണത്തിനു മുന്‍പായി ഇത് കുടിയ്ക്കുന്നതാണ് നല്ലത്.

ക്യാന്‍സര്‍ തടയും പാനീയം

ക്യാന്‍സര്‍ തടയും പാനീയം

ഇത് രണ്ടു ദിവസം കുടിച്ചാല്‍ തന്നെ വയര്‍ ക്ലീന്‍ ചെയ്യാന്‍ പര്യാപ്തമാണ്.

English summary

Try This Drink To Prevent Cancer

This is one of the best drinks to prevent cancer. Experts suggest you add this healthy drink to your diet, if cancer runs in the family.
Story first published: Thursday, December 3, 2015, 13:00 [IST]
X
Desktop Bottom Promotion