For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാം, യോഗര്‍ട്ട് ഡയറ്റിലൂടെ

|

യോഗര്‍ട്ട് അഥവാ തൈരിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പാലിനോട് അലര്‍ജിയുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണിത്.

കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പലതരം ഡയറ്റുകളിലൊന്നു കൂടിയാണ് യോഗര്‍ട്ട് ഡയറ്റ്. ഇത് ഏതുവിധം ചെയ്യണമെന്നറിയൂ,

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

ഈ ഡയറ്റ് പ്രകാരം ദിവസവും 500 ഗ്രാം യോഗര്‍ട്ട് കഴിക്കാം. ഇതിനൊപ്പം 300 ഗ്രാം പഴവര്‍ഗങ്ങള്‍, 100 ഗ്രാം ഇറച്ചി, 300 ഗ്രാം പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം.

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

പ്രഭാതഭക്ഷണത്തില്‍ ഒരു ചെറിയ ബൗള്‍ യോഗര്‍ട്ട്, മുറിച്ച് ഫലങ്ങള്‍, മധുരം ചേര്‍ക്കാത്ത ഗ്രീന്‍ ടീ, മധുരം ചേര്‍ക്കാത്ത ഓറഞ്ച് ജ്യൂസ് എന്നിവ കഴിയ്ക്കാം. ഓറഞ്ച് ജ്യൂസിന് പകരം മാതളനാരങ്ങയുടെ ജ്യൂസും ഉപയോഗിക്കും.

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

ഉച്ചഭക്ഷണത്തിന് യോഗര്‍ട്ട്, തവിടു കളയാത്ത അരി, മീറ്റ് സാലഡ്, പഴച്ചാര്‍ എന്നിവ കഴിയ്ക്കാം.

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

അത്താഴത്തിന് യോഗര്‍ട്ട് അല്‍പം വെള്ളമൊഴിച്ച് നേര്‍പ്പിച്ചത്, ആപ്പിള്‍ ജ്യൂസ്, വേവിച്ച പച്ചക്കറികള്‍, ഹെര്‍ബല്‍ടീ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് എന്നിവ കഴിയ്ക്കാം.

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുന്നതു കൊണ്ടും ഭക്ഷണം ഉപേക്ഷിക്കേണ്ടി വരാത്തതിനാലും യോഗര്‍ട്ട് ഡയറ്റ് സുരക്ഷിതമായ ഒന്നാണ്. വണ്ണം കുറയുമെന്നത് മാത്രമല്ലാ, ദഹനത്തിനും പ്രതിരോധശേഷിക്കും യോഗര്‍ട്ട് ഡയറ്റ് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ തള്ളിക്കളയുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നുണ്ട്.

തൈരു കഴിച്ചു തടി കുറയ്ക്കൂ

തൈരു കഴിച്ചു തടി കുറയ്ക്കൂ

യോഗര്‍ട്ട് ഡയറ്റ് 10-15 ദിവസം പിന്‍തുടര്‍ന്നാല്‍ തന്നെ ഫലം കണ്ടുതുടങ്ങും.

യോഗര്‍ട്ട് ഡയറ്റ് 10-15 ദിവസം പിന്‍തുടര്‍ന്നാല്‍ തന്നെ ഫലം കണ്ടുതുടങ്ങും. ഈ ഡയറ്റ് പ്രകാരം ദിവസവും 500 ഗ്രാം യോഗര്‍ട്ട് കഴിക്കാം. ഇതിനൊപ്പം 300 ഗ്രാം പഴവര്‍ഗങ്ങള്‍, 100 ഗ്രാം ഇറച്ചി, 300 ഗ്രാം പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം.

പ്രഭാതഭക്ഷണത്തില്‍ ഒരു ചെറിയ ബൗള്‍ യോഗര്‍ട്ട്, മുറിച്ച് ഫലങ്ങള്‍, മധുരം ചേര്‍ക്കാത്ത ഗ്രീന്‍ ടീ, മധുരം ചേര്‍ക്കാത്ത ഓറഞ്ച് ജ്യൂസ് എന്നിവ കഴിയ്ക്കാം. ഓറഞ്ച് ജ്യൂസിന് പകരം മാതളനാരങ്ങയുടെ ജ്യൂസും ഉപയോഗിക്കും.

ഉച്ചഭക്ഷണത്തിന് യോഗര്‍ട്ട്, തവിടു കളയാത്ത അരി, മീറ്റ് സാലഡ്, പഴച്ചാര്‍ എന്നിവ കഴിയ്ക്കാം.

അത്താഴത്തിന് യോഗര്‍ട്ട് അല്‍പം വെള്ളമൊഴിച്ച് നേര്‍പ്പിച്ചത്, ആപ്പിള്‍ ജ്യൂസ്, വേവിച്ച പച്ചക്കറികള്‍, ഹെര്‍ബല്‍ടീ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് എന്നിവ കഴിയ്ക്കാം.

ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുന്നതു കൊണ്ടും ഭക്ഷണം ഉപേക്ഷിക്കേണ്ടി വരാത്തതിനാലും യോഗര്‍ട്ട് ഡയറ്റ് സുരക്ഷിതമായ ഒന്നാണ്. വണ്ണം കുറയുമെന്നത് മാത്രമല്ലാ, ദഹനത്തിനും പ്രതിരോധശേഷിക്കും യോഗര്‍ട്ട് ഡയറ്റ് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ തള്ളിക്കളയുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നുണ്ട്.

English summary

Tips To Follow Yogurt Diet For Weight Loss

Here are some of the tips to follow yogurt diet for weightloss. Read more to know about,
Story first published: Friday, March 11, 2016, 16:42 [IST]
X
Desktop Bottom Promotion