മൂന്ന് ദിവസത്തെ ഈ ഡയറ്റ് ശീലമാക്കൂ, തടി കുറയും

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ ഡയറ്റിംഗ് ഒരു നല്ല വഴിയാണ്. എന്നാല്‍ പലപ്പോഴും ഡയറ്റിനെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് തടി കുറയ്ക്കുന്നതിലെ ഏറ്റവും വലിയ പാളിച്ചയും. പക്ഷേ കൃത്യമായ ഡയറ്റ് ഫോളോ ചെയ്താല്‍ തടി കുറയും എന്ന കാര്യത്തില്‍ സംശയമില്ല.

എന്തൊക്കെ കാര്യങ്ങളാണ് ഡയറ്റ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നാം കാണിയ്ക്കുന്ന അശ്രദ്ധയാണ് തടിയ്ക്ക് പലപ്പോഴും പാരയാകുന്നത്. വയറുവേദന മാറ്റാന്‍ അയമോദകം

തടി കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പ്ലാന്‍ ഇനി നിങ്ങള്‍ക്ക് തന്നെ തയ്യാറാക്കാം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഏതൊക്കെ അളവില്‍ എങ്ങനെയൊക്കെ കഴിക്കണമെന്നു നമുക്ക് നോക്കാം.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

അരക്കപ്പ് മുന്തിരി ജ്യൂസ്, ഒരു കഷ്ണം ബ്രഡ് ടോസ്റ്റ് ചെയ്തത്, രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണ, ഒരു കപ്പ് കാപ്പി എന്നിവ ശീലമാക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ട്യൂണ മത്സ്യം വറുത്തെടുത്തത് ഒരു കഷ്ണം, ഒരു കപ്പ് കാപ്പി അല്ലെങ്കില്‍ ചായ എന്നിവ ശീലമാക്കാം.

 അത്താഴത്തിന്

അത്താഴത്തിന്

നൂറ് ഗ്രാം വേവിച്ച ഇറച്ചി ഏതെങ്കിലും ഒരു കപ്പ് ബീന്‍സ് പുഴുങ്ങിയത്, ഒരു ചെറിയ ആപ്പിള്‍, ഒരു ചെറിയ വാഴപ്പഴം ഒരു കപ്പ് വാനില ഐസ്‌ക്രീം എന്നിവ കഴിയ്ക്കാം.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

ഒരു മുട്ട, ഒരു കഷ്ണം ബ്രഡ് ടോസ്റ്റ് ചെയ്തത്, അരക്കഷ്ണം വാഴപ്പഴം എന്നിവ കഴിയ്ക്കാം

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

വീട്ടിലുണ്ടാക്കിയ വെണ്ണ ഒരു കപ്പ്, ഒരു മുട്ട പുഴുങ്ങിയത്, ഉപ്പ് അടങ്ങിയ ബിസ്‌ക്കറ്റ് അഞ്ച് എണ്ണം.

അത്താഴത്തിന്

അത്താഴത്തിന്

രണ്ട് ഹോട്ട് ഡോഗ്‌സ് ബണ്‍ ഇല്ലാതെ, ഒരു കപ്പ് ബ്രൊക്കോളി, അരക്കപ്പ് കാരറ്റ്, അര വാഴപ്പഴം, അരക്കപ്പ് വനില ഐസ്‌ക്രീം എന്നിവ കഴിയ്ക്കുക.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

അഞ്ച് ഉപ്പ് രസം അടങ്ങിയ ബിസ്‌ക്കറ്റ്, വെണ്ണ, ഒരു ചെറിയ ആപ്പിള്‍ എന്നിവയാകട്ടെ പ്രഭാത ഭക്ഷണം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഒരു മുട്ട പുഴുങ്ങിയത്. ഒരു കഷ്ണം ബ്രഡ് ടോസ്റ്റ് ചെയ്തത്

അത്താഴത്തിന്

അത്താഴത്തിന്

ഒരു കപ്പ് ട്യൂണ മത്സ്യം കറി വെച്ചത്, അരക്കഷ്ണം പഴം, ഒരു കപ്പ് വനില ഐസ്‌ക്രീം എന്നിവ കഴിയ്ക്കാം.യോനീയാകൃതിയിലെ ചില അദ്ഭുതങ്ങള്‍

English summary

Three Day Military Diet Plan for Quick Weight Loss

Have you been thinking about trying the Military Diet? The Military Diet, or the 3 day diet, is a fast way to lose up to 10 pounds a week. But is it really possible to lose up to 10 pounds per week or 30 pounds per month?