Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
യോനീയാകൃതിയിലെ ചില അദ്ഭുതങ്ങള്‍
വലം ലൈംഗികസുഖത്തിനു വേണ്ടിയുള്ള ഒരു വസ്തുവാണെന്ന നിലയില്‍ കണക്കാക്കപ്പെടേണ്ടതല്ല, വജൈന അഥവാ സ്ത്രീ യോനി. പ്രസവമെന്ന മഹത്തായ പ്രക്രിയയില്‍ പങ്കു വഹിയ്ക്കുന്നതു കൊണ്ടുതന്നെ മഹത്തരമാകുന്ന ഒന്ന്. ഇതുകൊണ്ടാണ് സ്ത്രീ യോനിയെ ആരാധിയ്ക്കുന്ന ചരിത്രം തന്നെ നമുക്കുള്ളത്. കാമക്യാദേവിയാണ് ഇതിനുദാഹരണം.
സ്ത്രീ യോനിയുടെ ആകൃതിയില്‍ ലോകത്തു പല വസ്തുക്കളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പല വസ്തുക്കളും. പ്രകൃതിയില്‍ നിന്നുതന്നെയുണ്ടായിട്ടുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്ലൈഡ്
കുട്ടികള്‍ക്കായുള്ള സ്ലൈഡ്. പ്രസവത്തോടുപമിയ്ക്കുന്ന ഘടനമാണ് ഈ സ്ലൈഡിന്റേത്.

ലെതര്‍ സോഫ
മെഷീഗണില് വില്‍പ്പനയ്ക്കു വന്ന ലെതര്‍ സോഫ. ഇത് വില്ക്കാന് വന്നയാളുടെ ഭാര്യയുടെ ആവശ്യമായിരുന്നു ഈ സോഫ വീട്ടില്‍ വേണ്ടായെന്നത്.

വീനസ് ഫ്ളൈട്രാപ്
വീനസ് ഫ്ളൈട്രാപ് എന്ന സസ്യം. ഇതില്‍ വന്നിരിയ്ക്കുന്ന പ്രാണികളെയാണ് ഇത് തിന്നാറ്. പ്രാണികള്‍ വന്നിരിയ്ക്കുമ്പോള്‍ ഈ ഫഌപ്പ് തനിയെ അടയും.

ഗുഹ
പ്രകൃതിയുടെ അദ്ഭുതമെന്നു വിശേഷിപ്പിയ്ക്കാവുന്ന ഈ ഗുഹ വജൈനയുടെ ഷേപ്പിലുള്ളതാണ്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുള്ള ഒന്ന്.

വസ്ത്രം
ഈ വസ്ത്ര ഡിസൈനും ഏതാണ്ട് ഇതേ ആകൃതിയാണ്.

സ്റ്റേഡിയം
ഖത്തറിലെ ഈ സ്റ്റേഡിയം മനപൂര്‍വം ഈ ആകൃതിയില്‍ നിര്‍മിച്ചതല്ല. പക്ഷേ സ്ത്രീ യോനിയോട് സാമ്യമുണ്ട്.

പിസ
റഗ്ബി വേള്‍ഡ് കപ്പ് സമയത്ത് മോറിസണ്‍സ് എന്ന കമ്പനി പുറത്തിറക്കിയ പിസ. ഈ പിസ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.



Click it and Unblock the Notifications
