നിതംബവലിപ്പം വര്‍ദ്ധിപ്പിയ്ക്കാം, ഒരാഴ്ചക്കുള്ളില്

Posted By:
Subscribe to Boldsky

സ്ത്രീ സൗന്ദര്യത്തില്‍ നിതംബഭംഗിയും പ്രധാനമാണ്. നിതംബവലിപ്പവും ഭംഗിയും സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ. മാത്രമല്ല, വസ്ത്രങ്ങളണിഞ്ഞാല്‍ ശരിയായ ബോഡി ഷേപ്പ് ലഭിയ്ക്കാനും ഇതു പ്രധാനം.

നിതംബവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

സീകോഡ്‌

സീകോഡ്‌

സീകോഡ്‌ കഴിയ്ക്കുന്നത് നിതംബവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിലെ ഫിഷ് ഓയിലാണ് ഇതിനു സഹായിക്കുന്നത്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. മീന്‍ കഴിയ്ക്കുന്നതും ഗുണകരം തന്നെ.

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യകരമായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും ഗുണം ചെയ്യും. ഇതിന് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് കഴിയ്ക്കുന്നത് നല്ലതാണ്.

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് നിതംബഭംഗിയ്ക്കു തടസം നില്‍ക്കുന്ന ഒന്നാണ്.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു വച്ച് പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഈ വെള്ളം ഊറ്റിയെടുത്തു വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് നിതംബവലിപ്പം വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്.

കാര്‍ഡിയോ

കാര്‍ഡിയോ

നിതംബവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില കാര്‍ഡിയോ വ്യായാമങ്ങളുണ്ട്. ഇവ ചെയ്യുന്നതു ഗുണം നല്‍കും.

പീജിയണ്‍ പോസ്

പീജിയണ്‍ പോസ്

പീജിയണ്‍ പോസ് (പ്രാവ് പോസ്) പോലുള്ള യോഗാമുറകള്‍ നിതംബത്തിലെ മസിലുകള്‍ക്ക് ഉറപ്പും ഭംഗിയും നല്‍കുന്നു.

മുകളിലേയ്ക്കായുക

മുകളിലേയ്ക്കായുക

പാദത്തിന്റെ മുന്‍ഭാഗം നിലത്തുറപ്പിച്ച് മുകളിലേയ്ക്കായുക. അല്‍പസമയം ഇതുപോലെ നില്‍ക്കുക. ഇത് പല തവണ ആവര്‍ത്തിയ്ക്കുന്നത് നിതംബവലിപ്പം വര്‍ദ്ധിപ്പിയ്ക്കും.

നടക്കുക, ഓടുക

നടക്കുക, ഓടുക

നടക്കുന്നതും ഒാടുന്നതുമെല്ലാം നിതംബത്തിലെ മസിലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നവയാണ്.

അരക്കെട്ടിന്റെ തടി കുറയ്ക്കുക

അരക്കെട്ടിന്റെ തടി കുറയ്ക്കുക

അരക്കെട്ടിന്റെ തടി കുറയ്ക്കുക. ഇത് നിതംബത്തിന് വലിപ്പം തോന്നിപ്പിയ്ക്കും. ആകൃതിയും നല്‍കും.

 ഹൈഹീല്‍ഡ്

ഹൈഹീല്‍ഡ്

ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഹൈഹീല്‍ഡ് ചെരിപ്പുകള്‍ നിതംബഭംഗി നല്‍കുന്നവയാണ്.സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Tips To Make Butt Big In One Week

Do you want to get that perfect butt? Then here are some tips to enlarge the buttocks in just one week. Try out these simple ways.
Story first published: Tuesday, January 6, 2015, 11:35 [IST]