Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തില്‍ ഓരോ മാറ്റങ്ങളും ഗ്രഹനിലപ്രകാരം എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ഇത് ഗുണാനുഭവങ്ങളേയും അതുപോലെ തന്നെ പ്രദാനം ചെയ്യുന്നു,
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരമാണ് ഭാഗ്യദോഷങ്ങള്‍ എന്ന് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ കരിയര്‍, ധനം, ജോലി എന്നിങ്ങനെ നിങ്ങളെ ബാധിക്കുന്നത് എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി മേഖലയിലെ കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാകാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.് സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബവുമായി സമയം ചെലവഴിക്കുന്നത് മികച്ച മാറ്റങ്ങളും സന്തോഷവും നല്കുന്നു.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും നല്ല സഹകരണമായിരിക്കും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ ജോലിയില്‍ അംഗീകാരം ലഭിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സാധിക്കും. ആരോഗ്യ പ്രതിസന്ധികളെ കരുതിയിരിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും പുതിയ അവസരങ്ങള്‍ വരാം. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക. അനാവശ്യ ആശങ്കകളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഹൃദവും സമാധാനവും നിലനില്ക്കും. ചില പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ ധനകാര്യ കാര്യങ്ങളില്‍ നേട്ടം ഉണ്ടാകാം. എന്നാല്‍ ചില ചെലവുകള്‍ വര്‍ധിക്കാം. ഇത് നിങ്ങളില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കാം. ഒന്നിനേയും നിസ്സാരമായി കാണരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ എല്ലാ യാത്രകളും പുതിയ അനുഭവങ്ങളും ലഭിക്കാം. ജോലി സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതി നിങ്ങളെ തേടി എത്തും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിന പ്രയത്നത്തിന് ഫലം ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. നിസ്സാരമല്ല ഒരു കാര്യവും എന്നത് മനസ്സിലാക്കേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് കൂടാതെ പുതിയ ബന്ധങ്ങളും അവസരങ്ങളും ലഭിക്കാം. ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യത്തിലും ആത്മവിശ്വാസം വര്‍ധിക്കും. കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നല്ല പുരോഗതി നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications
