Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
ശനിയുടെ മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പൊതുവേ ശനിയെ മോശം ഫലങ്ങള്‍ നല്കുന്ന ഗ്രഹമായി കണക്കാക്കുമ്പോള്‍ അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നത് പലരും മറന്ന് പോവുന്നു. എന്നാല്‍ ശനിയുടെ മാറ്റത്തില്‍ അല്ലെങ്കില്‍ അസ്തമയത്തോടെ ജീവിതം തന്നെ മാറി മറിയുന്ന ചില രാശിക്കാരുണ്ട്. മാര്‍ച്ച് 11-നാണ് ശനി മീനം രാശിയില്‍ അസ്തമിക്കുന്നത്. ഏപ്രില്‍ 22 വരെ ഈ അവസ്ഥയില്‍ തുടരുന്നു. ജ്യോതിഷപ്രകാരം ഇത്തരത്തില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 22 വരെയുള്ള സമയം ശനിയുടെ അസ്തമയത്തില്‍ ഭാഗ്യം തേടി എത്തുന്ന രാശിക്കാര്‍.
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹം അസ്തമിക്കുമ്പോള്‍ അതിന്റെ സ്വാധീനശക്തി കുറയുന്നു എന്നതാണ്. എന്നാല്‍ ചില ഗ്രഹമാറ്റങ്ങള്‍ അത് അനുകൂലാവസ്ഥയിലേക്കും എത്തിക്കുന്നു. പലപ്പോഴും ശനിയുടെ മീനം രാശിയിലുള്ള അസ്തമയം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. എപ്രകാരമാണ് ഇത് നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം ഗുണകരമായ പല മാറ്റങ്ങളിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും ധാരാളം തേടി എത്തും. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ മുന്നേറുന്നതിനും യോഗം കാണുന്നു. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തും. ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിച്ചതെന്തും കൈക്കുമ്പിളില്‍ എത്തിക്കുന്നതിന് ശനി അസ്തമയത്തിലൂടെ സാധിക്കുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം നിരവധി അവസരങ്ങളാണ് തുറക്കുന്നത്. അത് മാത്രമല്ല കരിയറിലും ബിസിനസിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ഏത് കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ഏഴരശനി ഘട്ടത്തില്‍ ആണെങ്കില്‍ പോലും ശനിയുടെ അസ്തമയം അതിന്റെ ഫലങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ മാനസികാരോഗ്യം മികച്ചതാക്കുന്നതിനും ശാരീരികാരോഗ്യം ശ്രദ്ധിക്കുന്നതിനും നിങ്ങള്‍ക്ക് സമയം തേടി എത്തും. ഗുണാനുഭവങ്ങളില്‍ നിങ്ങള്‍ മുന്നില്‍ എത്തുന്ന സമയം കൂടിയാണ്. അത്രയധികം ജീവിതം മാറി മറിയുന്നു എന്നതാണ് സത്യം.

മീനം രാശി
മീനം രാശിക്കാര്‍ക്കും വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ വിജയം ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തില്‍ സ്വന്തമാക്കുന്നതിന് സാധിക്കും. നിക്ഷേപങ്ങള്‍ ഇരട്ടിയാവുകയും ജീവിതത്തില്‍ സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അതില്‍ തന്നെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ഏഴരശനി മാറ്റം നിങ്ങളെ സ്വാധീനിക്കുമെങ്കിലും പലപ്പോഴും അസ്തമയത്തോടെ കാര്യങ്ങള്‍ കൂടുതല്‍ മികച്ചതായി മാറുകയാണ് ചെയ്യുന്നത്. നിങ്ങളുടെ എല്ലാ മാറ്റങ്ങളും ഗുണകരമായി മാറുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളും അത്ഭുതകരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു ശനിയുടെ മാറ്റം നി്മിത്തം.



Click it and Unblock the Notifications
