Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ഭംഗിയും വലിപ്പവുമുള്ള മാറിടങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനഭംഗി പാരമ്പര്യം, ഭക്ഷണം, വ്യായാമം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നു.
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ക്യാപ്‌സിക്കം, ഓറഞ്ച്, ക്യാരറ്റ്, ആപ്രിക്കോട്ട് എന്നിവ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. സ്തനഭംഗിയ്ക്കും അസുഖങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എള്ളു കഴിയ്ക്കുന്നതും ഗുണം ചെയ്യും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
കോളിഫഌര്‍, ക്യാബേജ്, എന്നിവ സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
മുളപ്പിച്ച ധാന്യങ്ങളും സ്തനവലിപ്പത്തെ സഹായിക്കുന്നവയാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ബദാം, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്തനവലിപ്പത്തിനും മാത്രമല്ല, മാറിടവേദന, മാറിടത്തില്‍ തടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ഫഌക്‌സ് സീഡ്, ഫ്ഌക്‌സ് സീഡ് ഓയില്‍ എന്നിവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്‍ അളവ് ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ വളരെ സഹായകമാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ഒലീവ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവയും മാറിട വലിപ്പത്തിനും സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാനും സഹായകമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ചെയ്യുന്നത്. അനാവശ്യമായ കൊഴുപ്പു കുറയ്ക്കാനും അതുവഴി അസുഖങ്ങള്‍ തടയാനും ഇവ സഹായിക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
പ്രോട്ടീനുകളും ഈസ്ട്രജന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും സ്തനവളര്‍ച്ചയ്ക്ക് സഹായിക്കും.ചിക്കനില്‍ ധാരാളം ഈസ്ട്രജനുണ്ട്. മാറിടങ്ങളുടെ സ്വാഭാവികവളര്‍ച്ചയെ സഹായിക്കുന്നതിന് ഇത് സഹായിക്കും

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
സ്തനവലിപ്പത്തിന് സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്. പുഷ് അപ് വ്യായാമങ്ങള്‍ ഇതിന് വളരെയേറെ ഫലപ്രദമാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
നീന്തുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
സ്തനങ്ങള്‍ക്ക് മര്‍ദമേല്‍പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്. ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില്‍ സ്തനങ്ങള്‍ അമര്‍ത്തുക. ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ഗ്രേപ് സീഡിനും മാറിടവലിപ്പം വര്‍ദ്ധപ്പിക്കുന്നതില്‍ സഹായിക്കാന്‍ സാധിയ്ക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
പഴം മാറിടവളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ബനാന മില്‍ക് ഷേക്കും ഗുണം ചെയ്യും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
മുട്ടവെള്ള നല്ലപോലെ ഉടച്ച് മാറിടങ്ങള്‍ക്കടിയില്‍ പുരട്ടുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് സവാളയുടെ നീരു ചേര്‍ത്ത വെള്ളത്തില്‍ കഴുകാം.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
തേന്‍ കൊണ്ട് മാറിടത്തില്‍ മസാജ് ചെയ്യുന്നതും മാറിട വളര്‍ച്ചെയ സഹായിക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ചാള പോലുള്ള മീനുകള്‍ കഴിയ്ക്കുന്നതും മാറിട വലിപ്പത്തെ സഹായിക്കും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
തടി കുറയാനുള്ള ഗുളികകള്‍ കഴിയ്ക്കരുത്. കാരണം ഇവയിലെ ഹോര്‍മോണുകള്‍ മാറിടവലിപ്പം കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ശരിയായ വലിപ്പത്തിലുള്ള ബ്രാ സ്തനസംരക്ഷണത്തിന് അത്യാവശ്യമാണ്. അതുപോലെ വ്യായാമം ചെയ്യുമ്പോഴും ഓടുമ്പോഴും ചാടുമ്പോഴുമെല്ലാം കൃത്യമായ അളവിലുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ സ്തനങ്ങള്‍ തൂങ്ങിപ്പോകുവാന്‍ സാധ്യതയുണ്ട്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
സ്തനാകൃതിക്കു നല്ലത് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ്. കമഴ്ന്നുറങ്ങുന്നത് ചില സ്ത്രീകളിലെങ്കിലും സ്തനാകൃതി നഷ്ടപ്പെടുത്തും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍
ശരീരവണ്ണം പെട്ടെന്നു കുറയുന്നതും കൂടുന്നതും സ്തനാകൃതി നശിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നില നിര്‍ത്താന്‍ ശ്രമിക്കുക.



Click it and Unblock the Notifications











