വയര്‍ കുറയ്‌ക്കും യോഗാപൊസിഷനുകള്‍

Posted By:
Subscribe to Boldsky

ജൂണ്‍ 21 ലോക യോഗാ ദിനമാണ്‌. ചിട്ടകയായ യോഗാസനങ്ങള്‍ ആരോഗ്യമുള്ള മനസിനും ശരീരത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ സഹായകവുമാണ്‌. മാത്രമല്ല, സ്‌ട്രെസ്‌, ടെന്‍ഷന്‍ എന്നിവ അധികരിയ്‌ക്കുന്ന ഇന്നത്തെ ലോകത്ത്‌ യോഗയ്‌ക്ക്‌ അതിന്റേതായ പ്രാധാന്യമുണ്ടുതാനും.

തടി കുറക്കാന്‍, അസുഖങ്ങള്‍ക്ക്‌, ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്ക്‌ എന്നിങ്ങനെ പ്രത്യേക യോഗാരീതികളുണ്ട്‌. ഇതുപോലെ വയര്‍ കുറയ്‌ക്കാനും ചില പ്രത്യേക യോഗാസനങ്ങളുണ്ട്‌.

ഉറക്കമില്ലായ്മ പരിഹരിക്കാന്‍ യോഗ !

വയര്‍ കുറച്ച്‌ ആലിലവയറാക്കാന്‍ സഹായിക്കുന്ന ചില യോഗാരീതികളെക്കുറിച്ചറിയൂ,

പ്രാണായാമം

പ്രാണായാമം

പ്രാണായാമം അഥവാ ബ്രീത്തിംഗ്‌ വ്യായാമങ്ങള്‍ യോഗയിലെ വാംഅപ്‌ ആണെന്നു പറയാം. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ വയറി്‌ലെ മസിലുകള്‍ക്ക്‌ ഉറപ്പു ലഭിയ്‌ക്കും. ഇത്‌ വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.

തടാസന

തടാസന

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള തടാസന വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമരീതിയാണ്‌.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും ബാധിയ്‌ക്കുന്ന വ്യായാമമുറയാണ്‌. ഇതുകൊണ്ടുതന്നെ വയര്‍ കുറയാനും ഇത്‌ നല്ലതാണ്‌.

പാദഹസ്‌താസന

പാദഹസ്‌താസന

പാദഹസ്‌താസന വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്‌. തടാസന ചെയ്‌ത ശേഷം പാദഹസ്‌താസന ചെയ്യുന്നതായിരിയ്‌ക്കും കൂടുതല്‍ ഗുണകരം.

പശ്ചിമോത്തനാസന

പശ്ചിമോത്തനാസന

പശ്ചിമോത്തനാസന മറ്റൊരു യോഗാരീതിയാണ്‌. ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ഈ യോഗാസനാരീതി വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്‌.

നൗകാസന

നൗകാസന

നൗകാസനയെന്ന ഈ യോഗാരീതി വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്‌.

പവനമുക്താസന

പവനമുക്താസന

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള പവനമുക്താസന വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാസനരീതിയാണ്‌.

ധനുരാസന

ധനുരാസന

ധനുരാസന മറ്റൊരു യോഗാസന മുറയാണ്‌. ഇത്‌ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും.

ഭുജംഗാസന

ഭുജംഗാസന

വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്‌ ഭുജംഗാസന. ഇതും വയര്‍ കുറയാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്‌.

ചതുരംഗാസന

ചതുരംഗാസന

വയര്‍ കുറയാന്‍ സഹായിക്കുന്ന മറ്റൊരു യോഗമുറയാണ്‌ ചതുരംഗ. ചിത്രത്തില്‍ കാണുന്ന രീതിയില്‍ കൈകള്‍ കുത്തി താഴുകയും പൊങ്ങുകയും ചെയ്യുന്ന യോഗാമുറ. തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍

Read more about: yoga, weight, യോഗ, തടി
English summary

Yoga Poses For Flat Tummy

If you want a slim and trim figure like celebrities, you must try out these yoga poses losing tummy fat. Make a fresh start on World Yoga Day,
Subscribe Newsletter